കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ നാ​ലാം ദി​ന​മാ​യ ഇ​ന്ന് 14 തി​യേ​റ്റ​റു​ക​ളി​ലാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് 67 സി​നി​മ​ക​ൾ.

റീ​സ്റ്റോ​ർ​ഡ് ക്ലാ​സി​ക്‌​സ് വി​ഭാ​ഗ​ത്തി​ൽ അ​കി​റ കു​റൊ​സാ​വ​യു​ടെ "സെ​വ​ൻ സ​മു​റാ​യ്', അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ ഇ​റാ​നി​യ​ൻ ചി​ത്രം "മീ ​മ​റി​യം ദ ​ചി​ൽ​ഡ്ര​ൻ ആ​ൻ​ഡ് 26 അ​ദേ​ഴ്‌​സ്, മേ​ള​യി​ലെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് പു​ര​സ്‌​കാ​രം നേ​ടി​യ ആ​ൻ ഹു​യി​യു​ടെ "ബോ​ട്ട് പീ​പ്പി​ൾ', "ദ ​പോ​സ്റ്റ്‌​മോ​ഡേ​ൺ ലൈ​ഫ് ഓ​ഫ് മൈ ​ഓ​ണ്ട്', ലോ​ക സി​നി​മ വി​ഭാ​ഗ​ത്തി​ൽ അ​ഭി​ജി​ത് മ​സും​ദാ​റി​ന്‍റെ "ബോ​ഡി', ഫെ​സ്റ്റി​വ​ൽ ഫേ​വ​റി​റ്റ്‌​സ് വി​ഭാ​ഗ​ത്തി​ൽ ഷോ​ൺ ബേ​ക്ക​റി​ന്‍റെ' അ​നോ​റ', മി​ഗേ​ൽ ഗോ​മെ​സി​ന്‍റെ "ഗ്രാ​ൻ​ഡ് ടൂ​ർ' തു​ട​ങ്ങി പ​തി​ന​ഞ്ചി​ൽ​പ്പ​രം വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് 67 ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.

ഫ്ര​ഞ്ച് സം​ഗീ​ത സം​വി​ധാ​യി​ക​യും നി​ർ​മാ​താ​വു​മാ​യ ബി​യാ​ട്രി​സ് തി​രി​യെ​റ്റി​ന്‍റെ അ​ര​വി​ന്ദ​ൻ സ്മാ​ര​ക പ്ര​ഭാ​ഷ​ണ​മാ​ണ് നാ​ലാം ദി​ന​ത്തി​ലെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. ഉ​ച്ച ക​ഴി​ഞ്ഞ് 2.30നാ​ണു പ​രി​പാ​ടി.