എ​തി​രാ​ളി​യു​ടെ ക​ഴു​ത്ത​റ​ത്ത് അ​നു​ഷ്ക ഷെ​ട്ടി; ഘാ​ട്ടി ടീ​സ​ർ
Friday, November 8, 2024 10:35 AM IST
അ​നു​ഷ്ക ഷെ​ട്ടി പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ഘാ​ട്ടി​യു​ടെ ടീ​സ​ർ പു​റ​ത്ത്. മാ​സ് ആ​ക്ഷ​ൻ ക​ഥാ​പാ​ത്ര​മാ​യാ​ണ് അ​നു​ഷ്ക ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ക്രി​ഷ് ജാ​ഗ​ർ​ല​മു​ഡി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം വ​യ​ല​ൻ​സി​ന് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള​താ​യി​രി​ക്കും എ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന.

ബ​സി​ൽ ക​യ​റി എ​തി​രാ​ളി​ക​ളു​ടെ ക​ഴു​ത്ത​റു​ക്കു​ക​യും ആ ​ത​ല​യു​മാ​യി ന​ട​ന്നു​പോ​കു​ന്ന അ​നു​ഷ്ക​യെ ആ​ണ് ടീ​സ​റി​ൽ കാ​ണു​ന്ന​ത്. അ​നു​ഷ്ക ഷെ​ട്ടി​യു​ടെ ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ചാ​ണ് ടീ​സ​ര്‍ പു​റ​ത്തു​വി​ട്ട​ത്.



യു​വി ക്രി​യേ​ഷ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് രാ​ജീ​വ് റെ​ഡ്ഡി​യും സാ​യ് ബാ​ബു ജാ​ഗ​ർ​ല​മു​ഡി​യും ചേ​ർ​ന്നാ​ണ്. വേ​ദം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷ​മാ​ണ് അ​നു​ഷ്ക​യും കൃ​ഷും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ഉ​യ​ർ​ന്ന ബ​ജ​റ്റും മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​വു​മു​ള്ള വ​ലി​യ കാ​ൻ​വാ​സി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.