ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​ല്ലു ത​ക​ർ​ത്തു, ഫ​ഹ​ദ് പൊ​ളി​ച്ച​ടു​ക്കി; ‘പു​ഷ്പ 2’ ഡ​ബ്ബ് ചെ​യ്ത് ജി​സ് ജോ​യ്
Monday, November 4, 2024 2:51 PM IST
പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യി എ​ത്തു​ന്ന പു​ഷ്പ ദ് ​റൂ​ളി​ന്‍റെ ആ​ദ്യ പ​കു​തി​യു​ടെ ഡ​ബ്ബിം​ഗി​ന് ശേ​ഷം സം​വി​ധാ​യ​ക​നും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ജി​സ് ജോ​യ്‌​യു​ടെ വാ​ക്കു​ക​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ചി​ത്രം ആ​സ്വാ​ദ്യ​ക​ര​മാ​യി തോ​ന്നി​യെ​ന്നും വ​ള​രെ പ​ക്വ​ത​യോ​ടെ​യു​ള്ള അ​ഭി​ന​യ​മാ​ണ് അ​ല്ലു കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും ജി​സ് പ​റ​യു​ന്നു.

ഫ​ഹ​ദ് ഫാ​സി​ലും ചി​ത്ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ​ച​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി അ​ല്ലു അ​ർ​ജു​ൻ സി​നി​മ​ക​ളു​ടെ മ​ല​യാ​ളം പ​തി​പ്പി​ൽ അ​ല്ലു​വി​ന് സ്ഥി​ര​മാ​യി ഡ​ബ്ബിം​ഗ് ചെ​യ്യു​ന്ന​ത് ജി​സ് ജോ​യ് ആ​ണ്.

""നി​ങ്ങ​ളെ​പോ​ലെ ത​ന്നെ പു​ഷ്പ 2 വ​രാ​ൻ കാ​ത്തു​കാ​ത്തി​രി​ക്കു​ക​യാ​ണ് ഞാ​നും. ആ ​കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​യി​രി​ക്കു​ക​യാ​ണ്. പു​ഷ്പ 2ന്‍റെ ഡ​ബ്ബിം​ഗ് ഫ​സ്റ്റ് ഹാ​ഫ് ക​ഴി​ഞ്ഞു. ഇ​നി സെ​ക്ക​ൻ​ഡ് ഹാ​ഫ് ഡ​ബ്ബിം​ഗ്, ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന​ത്.

എ​നി​ക്ക് ചി​ത്രം വ​ള​രെ ആ​സ്വാ​ദ്യ​ക​ര​മാ​യി തോ​ന്നി. ഒ​രു ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വ് എ​ങ്ങ​നെ പെ​ര്‍​ഫോം ചെ​യ്യു​മോ ആ ​രീ​തി​യി​ലു​ള്ള പ​ക്വ​ത​യോ​ടെ​യാ​ണ് അ​ല്ലു​വി​ന്‍റെ അ​ഭി​ന​യം. ഓ​രോ സി​നി​മ ക​ഴി​യു​ന്തോ​റും അ​ദ്ദേ​ഹം വ​ള​രു​ക​യാ​ണ്. വ​ള​രെ മ​നോ​ഹ​ര​മാ​യി അ​ദ്ദേ​ഹം പെ​ര്‍​ഫോം ചെ​യ്തി​ട്ടു​ണ്ട്.




ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തേ​ക്കാ​ള്‍ ഒ​ട്ടേ​റെ മാ​സ് സീ​നു​ക​ള്‍ ര​ണ്ടാം ഭാ​ഗ​ത്തി​ലു​ണ്ട്. ന​മ്മു​ടെ സ്വ​ന്തം ഫ​ഹ​ദ് ഫാ​സി​ൽ പൊ​ളി​ച്ച​ടു​ക്കി​യി​ട്ടു​ണ്ട്. ന​ല്ല സ്ക്രീ​ൻ പ്ലേ, ​ന​ല്ല പാ​ട്ടു​ക​ള്‍. ര​ശ്മി​ക മ​ന്ദാ​ന​യു​ടെ അ​ഭി​ന​യം, സു​കു​മാ​ര്‍ സാ​റി​ന്‍റെ ഡ​യ​റ​ക്ഷ​ൻ, മി​ക​വു​റ്റ സി​നി​മാ​റ്റോ​ഗ്രാ​ഫി എ​ല്ലാം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.

കേ​ര​ള​ത്തി​ൽ ഇ ​ഫോ​ര്‍ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ലൂ​ടെ മു​കേ​ഷ് മേ​ത്ത​യാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. സെ​ക്ക​ൻ​ഡ് ഹാ​ഫ് ഡ​ബ്ബിം​ഗി​ന് ശേ​ഷം പു​തി​യ അ​പ്‍​ഡേ​റ്റു​മാ​യി വീ​ണ്ടും വ​രാം.’’​സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ ജി​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.