അ​ർ​ജു​നും മാ​ത്യു​വും ഒ​ന്നി​ക്കു​ന്ന ബ്രോ​മാ​ൻ​സ്; ഫ​സ്റ്റ്ലു​ക്ക്
Monday, November 4, 2024 10:21 AM IST
അ​ർ​ജു​ൻ അ​ശോ​ക​ൻ, മാ​ത്യു തോ​മ​സ്, മ​ഹി​മ ന​മ്പ്യാ​ർ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ബ്രോ​മാ​ൻ​സി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ക്കി. ചി​ത്രം അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി 14ന് ​തി​യ​റ്റ​റി​ലെ​ത്തും. കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് പു​റ​മെ ഷാ​ജോ​ൺ, ശ്യാം ​മോ​ഹ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​വ​ധി മ​റ്റ് താ​ര​ങ്ങ​ളും എ​ത്തു​ന്നു.

ഒ​രു ക​ല്യാ​ണ ആ​ഘോ​ഷ​ത്തി​ന്‍റെ ഓ​ള​ത്തി​ൽ നി​ൽ​ക്കു​ന്ന ഫോ​ട്ടോ​യാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​ൽ ഉ​ള്ള​ത്. ആ​ഷി​ക് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ക് ഉ​സ്മാ​ൻ ആ​ണ് ബ്രോ​മാ​ൻ​സ് നി​ർ​മി​ക്കു​ന്ന​ത്. ജോ ​ആ​ൻ​ഡ് ജോ, 18+ ​എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം അ​രു​ൺ ഡി. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

എ​റ​ണാ​കു​ള​ത്താ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച ഈ ​ചി​ത്ര​ത്തി​ൽ ബി​നു പ​പ്പു, സം​ഗീ​ത് പ്ര​താ​പ് തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. അ​രു​ൺ ഡി. ​ജോ​സ്, തോ​മ​സ് പി. ​സെ​ബാ​സ്റ്റ്യ​ൻ, ര​വീ​ഷ്നാ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ഖി​ൽ ജോ​ർ​ജ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റ​ർ- ച​മ​ൻ ചാ​ക്കോ. സം​ഗീ​തം- ഗോ​വി​ന്ദ് വ​സ​ന്ത, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സു​ധ​ർ​മ്മ​ൻ വ​ള്ളി​ക്കു​ന്ന്. അ​രു​ൺ ഡി. ​ജോ​സ്, തോ​മ​സ് പി. ​സെ​ബാ​സ്റ്റ്യ​ൻ, ര​വീ​ഷ്നാ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഖി​ൽ ജോ​ർ​ജ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

മേ​ക്ക​പ്പ്- റോ​ണ​ക്‌​സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം​സ്- മ​ഷ​ർ ഹം​സ, ക​ലാ​സം​വി​ധാ​നം- നി​മേ​ഷ് എം. ​താ​നൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- റെ​ജി​വാ​ൻ അ​ബ്ദു​ൽ ബ​ഷീ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- സ​ജി പു​തു​പ്പ​ള്ളി, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- സു​ജി​ത്, ഹി​ര​ൺ. ഡി​സൈ​ൻ​സ്- യെ​ല്ലോ​ടൂ​ത്ത്, സ്റ്റി​ൽ​സ്- വി​ഘ്‌​നേ​ശ്, ക​ണ്ട​ന്‍റ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ്: ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്റ്സ് , പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.