രാ​ജ് ബി. ​ഷെ​ട്ടി​യു​ടെ പാ​ന്‍ ഇ​ന്ത്യ​ന്‍ ചി​ത്രം "45'; ഫ​സ്റ്റ് ലു​ക്ക് ടീ​സ​ര്‍
Saturday, November 2, 2024 11:35 AM IST
ക​ന്ന​ഡ സൂ​പ്പ​ര്‍ താ​രം രാ​ജ് ബി ​ഷെ​ട്ടി നാ​യ​ക​നാ​യ പാ​ന്‍ ഇ​ന്ത്യ​ന്‍ ചി​ത്രം 45ന്‍റെ ഫ​സ്റ്റ് ലു​ക്ക് ടീ​സ​ര്‍ പു​റ​ത്ത്. ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഫ​സ്റ്റ് ലു​ക്ക് ടീ​സ​ര്‍ റി​ലീ​സ് ചെ​യ്ത​ത്. ആ​ന​ന്ദ് ഓ​ഡി​യോ​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ ക​ന്ന​ഡ, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​ണ് ടീ​സ​ര്‍ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഗ​രു​ഡ​ഗ​മ​ന വൃ​ഷ​ഭ വാ​ഹ​ന, ടോ​ബി, സ​മീ​പ​കാ​ല മ​ല​യാ​ള ചി​ത്ര​ങ്ങ​ളാ​യ ട​ര്‍​ബോ എ​ന്നി​വ​യി​ലൂ​ടെ ജ​ന​പ്രി​യ​നാ​യ രാ​ജ് ബി. ​ഷെ​ട്ടി ഈ ​പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ​യും പ്രേ​ക്ഷ​ക​രെ ആ​ക​ര്‍​ഷി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.



ക​ന്ന​ഡ, ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​ണ് 45 റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്. രാ​ജ് ബി. ​ഷെ​ട്ടി​ക്കൊ​പ്പം ക​ന്ന​ഡ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളാ​യ ശി​വ​രാ​ജ് കു​മാ​ര്‍, ഉ​പേ​ന്ദ്ര എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത ക​ന്ന​ഡ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ അ​ര്‍​ജു​ന്‍ ജ​ന്യ​യാ​ണ്.

150-ല​ധി​കം ക​ന്ന​ഡ ചി​ത്ര​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ള്‍​ക്ക് പേ​രു​കേ​ട്ട അ​ര്‍​ജു​ന്‍ ജ​ന്യ ഇ​പ്പോ​ള്‍ ഈ ​മ​ള്‍​ട്ടി സ്റ്റാ​ര്‍ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന​വും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ സൂ​ര​ജ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ എം. ​ര​മേ​ശ് റെ​ഡി നി​ർ​മി​ക്കു​ന്ന 45 ഒ​രു ദൃ​ശ്യാ​ത്ഭു​ത​മാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ 40 ശ​ത​മാ​ന​ത്തോ​ളം ഹോ​ളി​വു​ഡ് വി ​എ​ഫ്എ​ക്‌​സ് സ്റ്റു​ഡി​യോ​യി​ല്‍ ആ​ണ് ത​യ്യാ​റാ​വു​ന്ന​ത്.

പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ​യും ഈ ​സം​യോ​ജ​നം ഒ​രു ഗം​ഭീ​ര സി​നി​മ അ​നു​ഭ​വ​മാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. രാ​ജ് ബി. ​ഷെ​ട്ടി​യു​ടെ ലു​ക്കി​നൊ​പ്പം ചി​ത്ര​ത്തി​ന്‍റെ തീ​വ്ര​മാ​യ ക​ഥാ​സ​ന്ദ​ര്‍​ഭ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ കാ​ഴ്ച​യാ​ണ് ഫ​സ്റ്റ് ലു​ക്ക് ടീ​സ​ര്‍ ന​ല്‍​കു​ന്ന​ത്.

അ​സാ​ധാ​ര​ണ​മാ​യ താ​ര​നി​ര അ​തി​ശ​യ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ അ​ര്‍​ജു​ന്‍ ജ​ന്യ​യു​ടെ സം​വി​ധാ​യ​ക അ​ര​ങ്ങേ​റ്റം എ​ന്നി​വ​യി​ലൂ​ടെ 45 ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ വ​മ്പ​ന്‍ സ്വാ​ധീ​നം ചെ​ലു​ത്താ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. പി​ആ​ര്‍​ഒ- ശ​ബ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.