ഇ​ന്ദ്ര​ൻ​സും ജോ​ണി ആ​ന്‍റ​ണി​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന "ഒ​രു​ന്പെ​ട്ട​വ​ൻ'; മോ​ഷ​ൻ പോ​സ്റ്റ​ർ
Friday, November 1, 2024 4:13 PM IST
ഇ​ന്ദ്ര​ൻ​സ്, ജാ​ഫ​ർ ഇ​ടു​ക്കി, ജോ​ണി ആ​ന്‍റ​ണി, ഡ​യാ​ന ഹ​മീ​ദ്, ബേ​ബി കാ​ശ്മീ​ര എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​ജീ​ഷ് ദ​ക്ഷി​ണ കാ​ശി, ഹ​രി​നാ​രാ​യ​ണ​ൻ കെ.​എം. എ​ന്നി​വ​ർ ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു​മ്പെ​ട്ട​വ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി, ന​ട​ൻ ആ​സി​ഫ് അ​ലി എ​ന്നി​വ​രു​ടെ ഒ​ഫീ​ഷ്യ​ൽ പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

സു​ധീ​ഷ്, ഐ.​എം. വി​ജ​യ​ൻ, അ​രു​ൺ നാ​രാ​യ​ണ​ൻ, സു​നി​ൽ സു​ഖ​ദ, സി​നോ​ജ് വ​ർ​ഗീ​സ്, ക​ലാ​ഭ​വ​ൻ ജി​ന്‍റോ, ശി​വ​ദാ​സ് ക​ണ്ണൂ​ർ, വി​നോ​ദ് ബോ​സ്, ഗൗ​തം ഹ​രി​നാ​രാ​യ​ണ​ൻ, സു​രേ​ന്ദ്ര​ൻ കാ​ളി​യ​ത്ത്, സൗ​മ്യ മാ​വേ​ലി​ക്ക​ര, അ​പ​ർ​ണ്ണ ശി​വ​ദാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ദ​ക്ഷി​ണ കാ​ശി പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ സു​ജീ​ഷ് ദ​ക്ഷി​ണ കാ​ശി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സെ​ൽ​വ കു​മാ​ർ എ​സ്. നി​ർ​വ​ഹി​ക്കു​ന്നു. കെ.​എ​ൽ.​എം സു​വ​ർ​ദ്ധ​ൻ, അ​നൂ​പ് തൊ​ഴു​ക്ക​ര എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഉ​ണ്ണി ന​മ്പ്യാ​ർ സം​ഗീ​തം പ​ക​രു​ന്നു.



ഗാ​യ​ക​ർ-​വി​ജ​യ് യേ​ശു​ദാ​സ്, വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, ബേ​ബി കാ​ശ്മീ​ര എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. സു​ജീ​ഷ് ദ​ക്ഷി​ണ കാ​ശി, ഗോ​പി​നാ​ഥ​ൻ പാ​ഞ്ഞാ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. എ​ഡി​റ്റ​ർ-​അ​ച്ചു വി​ജ​യ​ൻ.

പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ-​സു​ധീ​ർ കു​മാ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​മു​കേ​ഷ് തൃ​പ്പൂ​ണി​ത്തു​റ, ക​ല-​ജീ​മോ​ൻ എ​ൻ.​എം, മേ​ക്ക​പ്പ്-​സു​ധീ​ഷ് വ​ണ്ണ​പ്പു​റം, കോ​സ്റ്റ്യൂം​സ്-​അ​ക്ഷ​യ പ്രേം​നാ​ഥ്, സ്റ്റി​ൽ​സ്-​ജ​യ​പ്ര​കാ​ശ് അ​ത​ളൂ​ർ,

ഡി​സൈ​ൻ-​മ​നു ഡാ​വി​ഞ്ചി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​രാ​ഹു​ൽ കൃ​ഷ്ണ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​എ.​ജി. അ​ജി​ത്കു​മാ​ർ, നൃ​ത്തം -ശ്രീ​ജി​ത്ത് പി ​ഡാ​സ്ലേ​ഴ്സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- സ​ന്തോ​ഷ് ച​ങ്ങ​നാ​ശേ​രി, ലോ​ക്കേ​ഷ​ൻ മാ​നേ​ജ​ർ- നി​ധീ​ഷ്, പിആ​ർഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.