‘ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്കം’ ന​വം​ബ​ർ എ​ട്ടി​ന്
Tuesday, October 22, 2024 3:50 PM IST
എ​ഴു​പ​തോ​ളം വ​രു​ന്ന വ​ൻ താ​ര​നി​ര​യു​ടെ അ​ക​മ്പ​ടി​യോ​ടെ എം.​എ. നി​ഷാ​ദ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന കു​റ്റാ​ന്വേ​ഷ​ണ ചി​ത്ര​മാ​യ "ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്കം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

ഈ ​ചി​ത്രം ന​വം​ബ​ർ എ​ട്ടി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ബ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. അ​ബ്ദു​ൾ നാ​സ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം സ​മീ​പ​കാ​ല മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും താ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ചി​ത്ര​മാ​യി​രി​ക്കും. കോ​ട്ട​യം, കു​ട്ടി​ക്കാ​നം, തെ​ങ്കാ​ശി, കു​റ്റാ​ലം, കൊ​ച്ചി, പ​ഞ്ചാ​ബ്, ദു​ബാ​യി എ​ന്നീ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.

എം.​എ. നി​ഷാ​ദി​ന്‍റെ പി​താ​വും പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി.​എം. കു​ഞ്ഞി​മൊ​യ്തീ​ന്‍റെ കേ​സ് ഡ​യ​റി​യി​ൽ നി​ന്നും പ്ര​മാ​ദ​മാ​യ ര​ണ്ടു കേ​സു​ക​ൾ ക്രോ​ഡീ​ക​രി​ച്ചാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം.

എ​ഞ്ചി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ജീ​വ​ൻ തോ​മ​സി​ന്‍റെ തി​രോ​ധാ​ന​വും വാ​ക​ത്താ​നം കൂ​ട്ട​ക്കൊ​ല​ക്കേ​സി​ന്‍റെ​യും ചു​രു​ളു​ക​ളു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ നി​വ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്.




ഷൈ​ൻ ടോം ​ചാ​ക്കോ​യാ​ണ് ജീ​വ​ൻ തോ​മ​സി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സാ​സ്വി​ക, എം.​എ. നി​ഷാ​ദ്, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ , ഷ​ഹീ​ൻ സി​ദ്ദി​ഖ്, ബി​ജു സോ​പാ​നം, ദു​ർ​ഗാ കൃ​ഷ്ണ, ഗൗ​രി പാ​ർ​വതി, അ​നീ​ഷ് കാ​വി​ൽ എ​ന്നി​വ​രാ​ണ് ഇ​ൽ​വ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​നെ ന​യി​ക്കു​ന്ന​ത്.

സ​മു​ദ്ര​ക്ക​നി, വാ​ണി വി​ശ്വ​നാ​ഥ്, സാ​യ് കു​മാ​ർ, മു​കേ​ഷ്, വി​ജ​യ് ബാ​ബു, സു​ധീ​ർ ക​ര​മ​ന, അ​ശോ​ക​ൻ ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, അ​നു​മോ​ൾ, ബൈ​ജു സ​ന്തോ​ഷ് ജോ​ണി ആ​ന്‍റ​ണി, ര​മേ​ഷ് പി​ഷാ​ര​ടി, ശി​വ​ദ, മ​ഞ്ജു പി​ള്ള, കോ​ട്ട​യം ന​സീ​ർ, കൈ​ലാ​ഷ്, ക​ലാ​ഭ​വ​ൻ ന​വാ​സ്, പി.​ശ്രീ​കു​മാ​ർ, ശ്യാ​മ​പ്ര​സാ​ദ്, ബാ​ബു ന​മ്പൂ​തി​രി, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ചെ​മ്പി​ൽ അ​ശോ​ക​ൻ, ചാ​ലി പാ​ലാ, ന​വ​നീ​ത് കൃ​ഷ്ണ, സ​ന്ധ്യ മ​നോ​ജ്, പൊ​ന്ന​മ്മ ബാ​ബു, സ്മി​നു സി​ജോ, സാ​ബു​ അ​മി, അ​നു നാ​യ​ർ, സി​നി ഏ​ബ്ര​ഹാം, ദി​ൽ​ഷാ പ്ര​സാ​ദ്, മ​ഞ്ജു സു​ഭാ​ഷ് , ജ​യ​കൃ​ഷ്ണ​ൻ, ജ​യ​കു​മാ​ർ, അ​നീ​ഷ് ഗോ​പാ​ൽ, രാ​ജേ​ഷ് അ​മ്പ​ല​പ്പു​ഴ, ലാ​ലി പി.​എം., അ​ന​ന്ത ല​ഷ്മി, അ​നി​താ നാ​യ​ർ, ഗി​രി​ജാ സു​രേ​ന്ദ്ര​ൻ, അ​ഞ്ജ​ലീ​ന ഏ​ബ്ര​ഹാം, ഭ​ദ്ര, പ്രി​യാ രാ​ജീ​വ്, ജെ​നി, അ​ഞ്ചു ശ്രീ​ക​ണ്ഠ​ൻ, എ​ന്നി​വ​ർ താ​ര​നി​ര​യി​ലെ പ്ര​ധാ​നി​ക​ളാ​ണ്.

തി​ര​ക്ക​ഥ -എം.​എ. നി​ഷാ​ദ്. ഗാ​ന​ങ്ങ​ൾ - പ്ര​ഭാ​വ​ർ​മ്മ ഹ​രി നാ​രാ​യ​ണ​ൻ, പ​ള​നി ഭാ​ര​തി. സം​ഗീ​തം -എം. ​ജ​യ​ച​ന്ദ്ര​ൻ. പ​ശ്ചാ​ത്ത​ല സം​ഗീ​തം - മാ​ർ​ക്ക് ഡി​മൂ​സ്, ഛായാ​ഗ്ര​ഹ​ണം - വി​വേ​ക് മേ​നോ​ൻ. എ​ഡി​റ്റിം​ഗ് - ജോ​ൺ കു​ട്ടി. ക​ലാ​സം​വി​ധാ​നം - ദേ​വ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - ഗി​രീ​ഷ് മേ​നോ​ൻ, മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യും - ഡി​സൈ​ൻ -സ​മീ​രാ സ​നീ​ഷ്.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - കൃ​ഷ്ണ​കു​മാ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ര​മേ​ശ് അ​മാ​ന​ത്ത്.
പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ഴ്സ് - സു​ജി​ത് വി. ​സു​ഗ​ത​ൻ, ശ്രീ​ധ​ര​ൻ എ​രി​മ​ല, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ്- റി​യാ​സ് പ​ട്ടാ​മ്പി. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ബി​നു മു​ര​ളി, പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ഫി​റോ​ഷ് കെ. ​ജ​യേ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.