മ​നഃ​സ​മാ​ധാ​ന​മാ​ണ് ഏ​റ്റ​വും വ​ലി​യ സ്വ​ത്ത്; ചി​ത്ര​ങ്ങ​ളു​മാ​യി മ​ഞ്ജു വാ​ര്യ​ർ
Tuesday, October 22, 2024 1:12 PM IST
മ​നഃ​സ​മാ​ധാ​ന​മാ​ണ് ഏ​റ്റ​വും വ​ലി‌​യ സ​മ്പ​ത്ത് എ​ന്ന കു​റി​പ്പോ​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മ​ഞ്ജു വാ​ര്യ​ർ. ചി​ത്രം പ​ങ്കു​വ​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കം വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. പേ​സ്റ്റ​ൽ പി​ങ്ക് നി​റ​ത്തി​ലു​ള്ള കു​ർ​ത്തി​യാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തും മാ​നേ​ജ​റു​മാ​യ ബി​നീ​ഷ് ച​ന്ദ്ര​യാ​ണ് ചി​ത്രം പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് താ​ഴെ വ​രു​ന്ന​ത്. ദി​വ​സം ക​ഴി​യും​തോ​റും താ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യം എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ.




എ​ഡി​റ്റ​ർ സൈ​ജു ശ്രീ​ധ​ര​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത "ഫൂ​ട്ടേ​ജ്" ആ​ണ് മ​ഞ്ജു വാ​ര്യ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ അ​വ​സാ​ന മ​ല​യാ​ള ചി​ത്രം. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യ വേ​ട്ട​യ്യ​നി​ലും മ​ഞ്ജു ആ​യി​രു​ന്നു നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.