"നി​ന്‍ മി​ഴി​യി​ല്‍ വി​ഴി ന​ട്ട് ക​ണ്‍​പീ​ലി ചി​മ്മാ​തെ...'; "ഓ​ശാ​ന'​യി​ലെ പ്ര​ണ​യ​ഗാ​നം
Tuesday, October 22, 2024 10:04 AM IST
ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍, അ​ല്‍​ത്താ​ഫ് സ​ലിം, പു​തു​മു​ഖം ബാ​ലാ​ജി ജ​യ​രാ​ജ​ന്‍, വ​ര്‍​ഷ വി​ശ്വ​നാ​ഥ്, ഗൗ​രി ഗോ​പ​ന്‍ തു​ട​ങ്ങി​യ​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എ​ന്‍.​വി. മ​നോ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​ശാ​ന​എ​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ ഒ​ഫീ​ഷ്യ​ല്‍ വീ​ഡി​യോ ഗാ​നം റി​ലീ​സാ​യി.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍ എ​ഴു​തി മെ​ജോ ജോ​സ​ഫ് സം​ഗീ​തം പ​ക​ര്‍​ന്ന് കെ.​എ​സ്. ഹ​രി​ശ​ങ്ക​ര്‍ ആ​ല​പി​ച്ച നി​ന്‍ മി​ഴി​യി​ല്‍ വി​ഴി ന​ട്ട് ക​ണ്‍​പീ​ലി ചി​മ്മാ​തെ....​എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്.

എം.​ജെ.​എ​ൻ. പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മാ​ർ​ട്ടി​ൻ ജോ​സ​ഫ് മ​ഞ്ഞ​പ്ര നി​ർ​മി​ക്കു​ന്ന​താ​ണ് ഈ ​ചി​ത്രം.



ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തി​ൽ പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വി​കാ​ര​ങ്ങ​ളു​ടേ​യും, ബ​ന്ധ​ങ്ങ​ളു​ടേ​യും സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും പ്ര​ണ​യം എ​ങ്ങ​നെ വ്യ​ത്യാ​സ​പ്പെ​ടു​ന്നു അ​ത് എ​ത്ര​ത്തോ​ളം ഒ​രു വ്യ​ക്തി​യു​ടെ വി​കാ​ര​ങ്ങ​ളേ​യും ജീ​വി​ത നി​ല​വാ​ര​ങ്ങ​ളേ​യും എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​ന്നു എ​ന്ന് ഈ ​ചി​ത്ര​ത്തി​ലൂ​ടെ വ​ര​ച്ചു​കാ​ട്ടു​ന്നു

ഗാ​ന​ങ്ങ​ൾ - ഹ​രി നാ​രാ​യ​ണ​ൻ, വി​നാ​യ​ക് ശ​ശി​കു​മാ​ർ, ഷോ​ബി ക​ണ്ണ​ങ്കാ​ട്ട്, സാ​ൽ​വി​ൽ വ​ർ​ഗീ​സ്. ര​ച​ന - ജി​തി​ൻ ജോ​സ്.

പു​തു​മു​ഖം ബാ​ലാ​ജി ജ​യ​രാ​ജ് നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ൽ​ത്താ​ഫ് സ​ലിം, ബോ​ബ​ൻ സാ​മു​വ​ൽ, നി​ഴ​ൽ​ക​ൾ ര​വി, സാ​ബു​മോ​ൻ, ഡോ. ​ജോ​വി​ൻ ഏ​ബ്ര​ഹാം, വി​നു വി​ജ​യ​കു​മാ​ർ, ഷാ​ജി മാ​വേ​ലി​ക്ക​ര, ഗൗ​രി മോ​ഹ​ൻ, ചി​ത്രാ നാ​യ​ർ, സ്മി​നു സി​ജോ, എ​ന്നി​വ​രും ബാ​ല താ​ര​ങ്ങ​ളാ​യ ജാ​ൻ​വി മു​ര​ളി​ധ​ര​ൻ , ആ​ദി​ത്യ​ൻ, ആ​ര്യാ രാ​ജീ​വ് എ​ന്തി വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

വ​ർ​ഷ വി​ശ്വ​നാ​ഥാ​ണ് നാ​യി​ക. ഛായാ​ഗ്ര​ഹ​ണം - മെ​ൽ​ബി​ൻ കു​രി​ശി​ങ്ക​ൽ. എ​ഡി​റ്റിം​ഗ്- സ​ന്ദീ​പ് ന​ന്ദ​കു​മാ​ർ. ക​ലാ​സം​വി​ധാ​നം - ബ​നി​ത് ബ​ത്തേ​രി. കോ​സ്റ്റ്യും ഡി​സൈ​ൻ - ദി​വ്യാ ജോ​ബി. മേ​ക്ക​പ്പ് - ജി​ത്തു പ​യ്യ​ന്നൂ​ർ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ശ്രീ​കു​മാ​ർ വ​ള്ളം​കു​ളം.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സ​ബി​ൻ കാ​ട്ടു​ങ്ക​ൽ. പ്രൊ​ജ​ക്റ്റ് - ഡി​സൈ​ൻ - അ​നു​ക്കു​ട്ട​ൻ ഏ​റ്റു​മാ​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ക​മ​ലാ​ക്ഷ​ൻ പ​യ്യ​ന്നൂ​ർ. പി​ആ​ർ​ഒ- എ.എസ്. ദിനേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.