ഒ​രു ല​ക്ഷം ജൂ​നി​യ​ർ ആ​ർ​ടി​സ്റ്റു​ക​ൾ ഒ​ന്നി​ച്ച ശ്രീ ​ഗ​രു​ഡ ക​ൽ​പ്പ പൂ​ർ​ത്തി​യാ​യി
Saturday, October 19, 2024 3:53 PM IST
ബി​നു പ​പ്പു, സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത്, ധ്രു​വ​ൻ , ത​മി​ഴ് താ​രം കൈ​തി ദീ​ന എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പു​തു​മു​ഖം എ​സ്.​എ. ജോ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ശ്രീ ​ഗ​രു​ഡ ക​ൽ​പ്പ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

ബി​നു പ​പ്പു​വും പു​തു​മു​ഖം ജ​യേ​ഷി​നു​മൊ​പ്പം ഒ​രു​ല​ക്ഷം ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ൾ ഒ​ന്നി​ക്കു​ന്ന പ്ര​ധാ​ന സീ​നു​ക​ൾ ആ​ണ് ര​ണ്ടാം ഷെ​ഡ്യൂ​ളി​ൽ ഒ​റ്റ​പ്പാ​ല​ത്തു പൂ​ർ​ത്തി​യാ​യ​ത്. നി​ർ​മാ​താ​ക്ക​ളാ​യ റെ​ജി​മോ​നും സ​ന​ൽ​കു​മാ​റും ഒ​രു​ല​ക്ഷം ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളെ എ​ത്തി​ച്ചു ര​ണ്ടു ദി​വ​സം കൊ​ണ്ടാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്യാ​ൻ ഉ​ള്ള സൗ​ക​ര്യം ഒ​റ്റ​പ്പാ​ല​ത്തു മു​പ്പ​ത്തി​യ​ഞ്ച് ഏ​ക്ക​റി​നു​ള്ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു കാ​വി​ന്‍റെ പ​രി​സ​ര​ത്തു ഒ​രു​ക്കി​യ​ത്.

പൊ​റി​ഞ്ചു മ​റി​യം ജോ​സ് എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം കീ​ർ​ത്ത​ന മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ റെ​ജി മോ​ൻ, വിം​ഗ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ന​ൽ കു​മാ​ർ ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്‌ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഫെ​മി​ന ജോ​ർ​ജ് നാ​യി​ക​യാ​വു​ന്നു.

ഒ​പ്പം ആ​ദ്യ പ്ര​സാ​ദ്, രേ​ണു സൗ​ന്ദ​ർ, പ​ത്മ ഗോ​പി​ക, കു​ട​ശ​നാ​ട്‌ ക​ന​കം, ഹാ​ഷി​ർ, ര​മേ​ശ് മ​ക​യി​രം, ന​സീ​ർ സം​ക്രാ​ന്തി, മി​നി അ​രു​ൺ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ജ​യ​കു​മാ​ർ പി​ള്ള, സ​ഞ്ജു മ​ധു, മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ , ഷ​ഹ​നാ​സ് ഇ​ല്ലി​യാ​സ്, സാ​ജു കൊ​ടി​യ​ൻ, ഭൃ​ഗു മോ​ഹ​ൻ, ഹ​രി മ​ധു, രാ​ജേ​ഷ് ബി., ​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

സി​നി​മ​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ൾ ഷൂ​ട്ട് ചെ​യ്ത​തും പാ​ല​ക്കാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​യി​രു​ന്നു. പാ​ല​ക്കാ​ട് നി​ന്ന് തി​രെ​ഞ്ഞെ​ടു​ത്ത പു​തു​മു​ഖ ന​ടി ന​ട​ന്മാ​രും സി​നി​മ​യി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു.

പാ​പ്പി​നു ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ധ​ന്യ സു​രേ​ഷ് മേ​നോ​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് കാ​ർ​ത്തി​ക് രാ​ജാ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ – ശ്യാം ​ശ​ശി​ധ​ര​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – ബി​നു മു​ര​ളി, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ – ദി​നേ​ശ് ആ​ർ. നാ​യ​ർ, ക​ല – നി​തി​ൻ എ​ട​പ്പാ​ൾ, മേ​ക്ക​പ്പ് –ലാ​ലു കൂ​ട്ട​ലാ​ട,

വ​സ്ത്രാ​ല​ങ്കാ​രം – വൈ​ശാ​ഖ് സ​ന​ൽ കു​മാ​ർ എ​സ്.​ആ​ർ., സ്റ്റി​ൽ​സ് – സ​ന്തോ​ഷ് വൈ​ഡ് ആം​ഗി​ള്സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – ടി.​കെ. കൃ​ഷ്ണ​കു​മാ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – ജോ​സ് മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് – ഇ​ക്ബാ​ൽ പാ​നാ​യി​ക്കു​ളം, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ – സ​ജ​യ​ൻ ഉ​ദ​യ​കു​ള​ങ്ങ​ര ഡി​സൈ​ൻ​സ്-​എ​യ്ത്, പി​ആ​ർ​ഒ-​ എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.