ഷൈ​ൻ ടോം ​നാ​യ​ക​നാ​കു​ന്ന ഹൊ​റ​ർ ചി​ത്രം; ദി ​പ്രൊ​ട്ട​ക്ട​ർ ആ​രം​ഭി​ച്ചു
Saturday, October 19, 2024 3:43 PM IST
മാ​ണി​ക്യ​കൂ​ടാ​രം, സ​ന്മ​ന​സു​ള്ള​വ​ൻ അ​പ്പു​ക്കു​ട്ട​ൻ, ശ്രീ​നി​വാ​സ​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ആ​യു​ർ രേ​ഖ എ​ന്നീ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യ ജി. ​എം. മ​നു സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​പ്രൊ​ട്ട​ക്ട​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഒ​ക്ടോ​ബ​ർ പ​ത്തൊ​മ്പ​ത് ശ​നി​യാ​ഴ്ച്ച കാ​ഞ്ഞ​ങ്ങാ​ട്ട് ആ​രം​ഭി​ച്ചു.

ല​ളി​ത​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ എം​എ​ൽ​എ ആ​ദ്യ​ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു കൊ​ണ്ടാ​ണ് തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്ന് ഫാ​ദ​ർ ആ​ന്‍റ​ണി തെ​ക്കേ മു​റി​യി​ൽ സ്വി​ച്ചോ​ൺ ക​ർ​മ്മ​വും ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ എം​എ​ൽ​എ ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

അ​മ്പാ​ട്ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ റോ​ബി​ൻ​സ് മാ​ത്യു​വാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഉ​ത്ത​ര മ​ല​ബാ​റി​ലെ പു​രാ​ത​ന​മാ​യ ഒ​രു മ​ന​യി​ൽ അ​ര​ങ്ങേ​റു​ന്ന ദു​രൂ​ഹ​ത​ക​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പൂ​ർ​ണ്ണ​മാ​യും ഹൊ​റ​ർ​ത്രി​ല്ല​ർ ജോ​ണ​റി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം.

ഐ​രാ​വ​ത​ക്കു​ഴി എ​ന്ന ഗ്രാ​മ​ത്തി​ലെ മ​ന​ക്ക​ൽ മ​ന​യി​ലാ​ണ് ക​ഥ ന​ട​ക്കു​ന്ന​ത്. ബ്രി​ട്ടി​ഷ് ഭ​ര​ണ​കാ​ലം മു​ത​ൽ ഈ ​ത​റ​വാ​ടി​ന് പേ​രും പ്ര​ശ​സ്തി​യും, അം​ഗീ​കാ​ര​വു​ള്ള മ​ന​യാ​ണ്. നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഈ ​മ​ന​യെ​ക്കു​റി​ച്ച് പ​ല ക​ഥ​ക​ളും പ്ര​ചാ​ര​ത്തി​ലു​ണ്ട്.

ഇ​വി​ടെ ന​ട​ന്ന ചി​ല ദു​ര​ന്ത​ങ്ങ​ളു​ടേ​യും ചി​ല​രു​ടെ തി​രോ​ധാ​ന​വും തേ​ടി ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ത്തു​ന്ന​തോ​ടെ​യാ​ണ് ചി​ത്രം സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​ന്ന​ത്. തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ​യും പ്രേ​ഷ​ക​നെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള അ​വ​ത​ര​ണ​മാ​ണ് ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി സം​വി​ധാ​യ​ക​ൻ​മ​നു സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഷൈ​ൻ ടോം ​ചാ​ക്കോ​യാ​ണ് സി.​ഐ. സ​ത്യ എ​ന്ന ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​തു​മു​ഖം ഡ​യാ​ന​യാ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യി​ക. ത​ലൈ​വാ​സി​ൽ വി​ജ​യ്, മൊ​ട്ട രാ​ജേ​ന്ദ്ര​ൻ, സു​ധീ​ർ ക​ര​മ​ന, ശി​വ​ജി ഗു​രു​വാ​യൂ​ർ, സ​ജി സോ​മ​ൻ, മ​ണി​ക്കു​ട്ട​ൻ, നോ​ബി​ൻ മാ​ത്യു, ബോ​ബ​ൻ ആ​ലും​മൂ​ട​ൻ, ഉ​ണ്ണി രാ​ജാ, ശ​ര​ത്ത് ശ്രീ​ഹ​രി മാ​ത്യൂ​സ് മാ​ത്യൂ​സ്. മൃ​ദു​ൽ, ജീ​മോ​ൻ ജോ​ർ​ജ്, ഗി​രീ​ഷ് പാ​ല​മൂ​ട്ടി​ൽ, കാ​ജ​ൽ ജോ​ൺ​സ​ൺ, ദേ​വി ച​ന്ദ​ന ശാ​ന്ത​കു​മാ​രി എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

അ​ജേ​ഷ് ആ​ന്‍റ​ണി ബെ​പ്സ​ൺ നോ​ബ​ൽ, കി​ര​ൺ രാ​ജാ എ​ന്നി​വ​രു​ടേ​താ​ണ് തി​ര​ക്ക​ഥ. റോ​ബി​ൻ​സ്
അ​മ്പാ​ട്ടി​ന്‍റെ ഗാ​ന​ങ്ങ​ൾ​ക്ക് ജി​നോ​ഷ് ആ​ന്‍റ​ണി ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം രെ​ജീ​ഷ് രാ​മ​ൻ. എ​ഡി​റ്റിം​ഗ് - താ​ഹി​ർ ഹം​സ.

ക​ലാ​സം​വി​ധാ​നം - സ​ജി​ത് മു​ണ്ട​യാ​ട്. മേ​ക്ക​പ്പ് - സു​ധി ര​വീ​ന്ദ്ര​ൻ. കോ​സ്റ്റ്യും ഡി​സൈ​ൻ -അ​ഫ്സ​ൽ മു​ഹ​മ്മ​ദ്. ത്രി​ൽ​സ് - മാ​ഫി​യാ ശ​ശി. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -വി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചി​റ്റൂ​ർ പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - ന​സീ​ർ കാ​ര​ന്തൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഷാ​ജി കാ​വ​നാ​ട്ട്. കാ​ഞ്ഞ​ങ്ങാ​ട്ടും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ജോ​ഷി അ​റ​വാ​ക്ക​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.