പെ​ണ്ണു​ങ്ങ​ൾ വ​ള​യ്ക്കാ​നോ ഒ​ടി​ക്കാ​നോ തി​രി​ക്കാ​നോ പ​റ്റു​ന്ന​വ​ര​ല്ല, ബ​ഹു​മാ​നി​ക്കാ​ൻ പ​ഠി​ക്കൂ; ഗോ​പി സു​ന്ദ​ർ
Saturday, October 19, 2024 2:34 PM IST
സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത മോ​ശം ക​മ​ന്‍റി​ന് രൂ​ക്ഷ​ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​ഞ്ഞ് ഗോ​പി സു​ന്ദ​ർ. അ​ധി​ക്ഷേ​പ​ക​ര​മാ​യ ക​മ​ന്‍റി​നു കൊ​ടു​ത്ത മ​റു​പ​ടി​യു​ടെ സ്ക്രീ​ൻ​ഷോ​ട്ടും ഗോ​പി സു​ന്ദ​ർ പ​ങ്കു വ​ച്ചു.

മ​ണി​മ​ണ്ട​ന്മാ​രേ, ഇ​തി​ലേ ഇ​തി​ലേ. ഇ​ത് നി​ങ്ങ​ൾ​ക്കു​ള്ള സ്ഥ​ല​മാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടു​കൂ​ടി​യാ​ണ് ഗോ​പി സു​ന്ദ​ർ ത​ന്‍റെ മ​റു​പ​ടി​യു​ടെ സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു വ​ച്ച​ത്. ഗോ​പി സു​ന്ദ​റി​ന്‍റ പോ​സ്റ്റി​ൽ മോ​ശം ക​മ​ന്‍റ് ന​ൽ​കി​യ ആ​ളി​ന്‍റെ പേ​ര് പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.



"പെ​ണ്ണു​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​ൻ പ​ഠി​ക്കൂ. നി​ങ്ങ​ൾ ക​രു​തു​ന്ന​തു​പോ​ലെ പെ​ണ്ണു​ങ്ങ​ൾ വ​ള​യ്ക്കാ​നോ ഒ​ടി​ക്കാ​നോ തി​രി​ക്കാ​നോ പ​റ്റു​ന്ന​വ​ര​ല്ല. ജീ​വ​നു​ള്ള ഒ​രു മ​നു​ഷ്യ​നു ജ​ന്മം ന​ൽ​കാ​ൻ ക​ഴി​വു​ള്ള ആ ​പു​ണ്യ​ജ​ന്മ​ത്തെ വി​ല കു​റ​ച്ചു കാ​ണാ​ൻ മാ​ത്ര​മേ നി​ന​ക്ക് ക​ഴി​യൂ എ​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ല' എ​ന്നാ​ണ് ഗോ​പി സു​ന്ദ​ർ കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.