എ​ന്‍റെ ബ​ർ​ത്ഡേ കു​ട്ടി; മ​ഹാ​ല​ക്ഷ്മി​ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ളു​മാ​യി കാ​വ്യ മാ​ധ​വ​ൻ
Saturday, October 19, 2024 12:45 PM IST
മ​ക​ൾ മ​ഹാ​ല​ക്ഷ്മി​ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ളു​മാ​യി ന​ടി കാ​വ്യ മാ​ധ​വ​ൻ. എ​ന്‍റെ ബ​ർ​ത്ഡേ ഗേ​ൾ എ​ന്ന കു​റി​പ്പി​നൊ​പ്പ​മാ​ണ് മ​ഹാ​ല​ക്ഷ്മി​യെ മാ​റോ​ട് ചേ​ർ​ത്തു​ള്ള ചി​ത്രം കാ​വ്യ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മാ​മാ​ട്ടി എ​ന്നു വി​ളി​പ്പേ​രു​ള്ള മ​ഹാ​ല​ക്ഷ്മി​യു​ടെ ആ​റാം ജ​ൻ​മ​ദി​ന​മാ​ണി​ന്ന്. 2018 ഒ​ക്ടോ​ബ​ർ 19നാ​യി​രു​ന്നു മ​ഹാ​ല​ക്ഷ്മി​യു​ടെ ജ​ന​നം.

ചേ​ച്ചി മീ​നാ​ക്ഷി​യ്ക്കൊ​പ്പ​മു​ള്ള മാ​മാ​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. കു​സൃ​തി നി​റ​ഞ്ഞ ചി​രി​യും നോ​ട്ട​വു​മാ​യി ആ​രാ​ധ​ക​ർ​ക്കി​ടി​യി​ൽ അ​ച്ഛ​നും അ​മ്മ​യ്ക്കും ഒ​പ്പം മ​ഹാ​ല​ക്ഷ്മി​ക്കും സ്ഥാ​ന​മു​ണ്ട്.



എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും മ​ഹാ​ല​ക്ഷ്മി​യും താ​ര​ദ​മ്പ​തി​ക​ൾ​ക്കൊ​പ്പം പ​ങ്കെ​ടു​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ഏ​വ​രു​ടെ​യും പ്രി​യ​ങ്ക​രി കൂ​ടി​യാ​ണ് മാ​മാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.