പി​ച്ച​ക്കാ​ര​നാ​യി ക​വി​ൻ; ബ്ല​ഡി ബെ​ഗ​ർ ട്രെ​യി​ല​ർ
Saturday, October 19, 2024 12:27 PM IST
ക​വി​നെ നാ​യ​ക​നാ​ക്കി എം. ​ശി​വ​ബാ​ല​ൻ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കോ​മ​ഡി ത്രി​ല്ല​ർ ‘ബ്ല​ഡി ബെ​ഗ​ർ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. പി​ച്ച​ക്കാ​ര​നാ​യി ആ​ളു​ക​ളെ പ​റ്റി​ച്ചു ജീ​വി​ക്കു​ന്ന യു​വാ​വി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

നെ​ൽ​സ​ൺ ആ​ണ് നി​ർ​മാ​ണം. സു​നി​ൽ സു​ഗ​ദ, അ​നാ​ർ​ക്ക​ലി നാ​സ​ർ, റെ​ഡി​ൻ കി​ങ്സ്ലി, ഹ​ര്‍​ഷ​ദ്, അ​ക്ഷ​യ ഹ​രി​ഹ​ര​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ.



സം​ഗീ​തം ജെ​ൻ മാ​ർ​ട്ടി​ൻ, എ​ഡി​റ്റിംഗ് ആ​ർ. നി​ര്‍​മ​ൽ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ ജ​യ് ശ​ക്തി. ഒ​ക്ടോ​ബ​ർ 31ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.