നേ​വ​ൽ കാ​ണി​ക്കാ​ത്ത​തു​കൊ​ണ്ട് ഒ​രു ഗു​മ്മ് ഇ​ല്ല; മ​റു​പ​ടി​യു​മാ​യി സ്വാ​സി​ക
Saturday, October 19, 2024 11:21 AM IST
ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് അ​ശ്ലീ​ല ​ക​മ​ന്‍റി​ട്ട വ്യ​ക്തി​ക്ക് കു​റി​ക്ക് കൊ​ള്ളു​ന്ന മ​റു​പ​ടി ന​ൽ​കി ന​ടി സ്വാ​സി​ക. പു​തി​യ ചി​ത്ര​ത്തി​ന്‍റെ താ​ഴെ നേ​വ​ൽ കാ​ണി​ക്കാ​ത്ത​തു​കൊ​ണ്ട് ഒ​രു ഗു​മ്മ് ഇ​ല്ല മോ​ളെ’’ എ​ന്നാ​ണ് ഒ​രു വ്യാ​ജ പ്രൊ​ഫൈ​ലി​ൽ നി​ന്നും വ​ന്ന ക​മ​ന്‍റ്. ‘അ​ത്ര​യും മ​തി’ എ​ന്നാ​യി​രു​ന്നു സ്വാ​സി​ക ന​ൽ​കി​യ മ​റു​പ​ടി.

ക​റു​പ്പ് നി​റ​ത്തി​ലു​ള്ള ഡ്ര​സ് ആ​ണ് താ​രം ധ​രി​ച്ച​ത്. ക്രോ​പ്പ് ടോ​പാ​ണ് ഒ​പ്പം പെ​യ​ർ ചെ​യ്ത​ത്. ഈ ​വ​സ്ത്ര​ത്തി​ലു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ താ​രം പ​ങ്കു​വ​ച്ചി​രു​ന്നു. വി​ജ​യ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ഒ​രു താ​ക്കോ​ൽ ആ​ത്മ​വി​ശ്വാ​സ​മാ​ണ് എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന് സ്വാ​സി​ക ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ്.





റി​ച്ചാ​ർ​ഡ് ആ​ന്‍റ​ണി പ​ക​ർ​ത്തി​യ ചി​ത്ര​ത്തി​ന്‍റെ സ്റ്റൈ​ലിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് വി​ന്നി ഫ്രാ​ൻ​സി​സാ​ണ് .നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യ​ത്. ഈ ​വേ​ഷ​ത്തി​ൽ സ്വാ​സി​ക കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് ആ​രാ​ധ​ക​ർ കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.