സാ​രി​യി​ൽ ബോ​ൾ​ഡ് ആ​ൻ​ഡ് ബ്യൂ​ട്ടി​ഫു​ൾ ലു​ക്കി​ൽ മെ​റീ​ന മൈ​ക്കി​ൾ
Saturday, October 19, 2024 9:30 AM IST
സാ​രി​യി​ൽ അ​തി​സു​ന്ദ​രി​യാ​യി മെ​റീ​ന മൈ​ക്കി​ൾ. ബോ​ൾ​ഡ് ആ​ൻ​ഡ് ബ്യൂ​ട്ടി​ഫു​ൾ ലു​ക്കി​ലാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പ​ച്ച നി​റ​ത്തി​ലു​ള്ള സാ​രി​യാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​താ​യാ​ലും പു​തി​യ ലു​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ശാം ​മു​ര​ളി​യാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ. മോ​ഡ​ലും ന​ടി​യു​മാ​യ മ​റീ​ന, വാ​യ് മൂ​ടി പേ​സ​വും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രംഗ​ത്തെ​ത്തി. മും​ബൈ ടാ​ക്സി, അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ഹാ​പ്പി വെ​ഡ്ഡിം​ഗ് തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.




ക​മ​ൽ സം​വി​ധാ​നം ചെ​യ്ത വി​വേ​കാ​ന​ന്ദ​ൻ വൈ​റ​ലാ​ണ് എ​ന്ന സി​നി​മ​യി​ലാ​ണ് അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. ബി​ഹൈ​ൻ​ഡ് ആ​ണ് ന​ടി​യു​ടെ പു​തി​യ പ്രോ​ജ​ക്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.