ആ​ദ്യം പ​റ​യും ഡ​ബ്ബിം​ഗി​ന് വ​രു​മ്പോ​ൾ ത​ര​മെ​ന്ന്, പി​ന്നെ പ​റ​യും വേ​റൊ​രു ദി​വ​സം ത​രാ​മെ​ന്ന്: പ്ര​തി​ഫ​ല​ത്തെ​ക്കു​റി​ച്ച് മി​യ
Friday, October 18, 2024 2:37 PM IST
സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന് കൃ​ത്യ​മാ​യി പ്ര​തി​ഫ​ലം കി​ട്ടാ​തെ പോ​യ ഒ​രു​പാ​ട് സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ന​ടി മി​യ. പ്ര​തി​ഫ​ലം ചോ​ദി​ക്കു​ന്പോ​ൾ ഡ​ബ്ബിം​ഗ് വ​രു​മ്പോ​ൾ ത​ര​മെ​ന്ന് പ​റ​യു​ക​യും പി​ന്നീ​ട് ചോ​ദി​ക്കു​ന്പോ​ൾ ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞു​ത​രാ​മെ​ന്നു പ​റ​യു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ന​ടി പ​റ​യു​ന്നു.

""എ​നി​ക്ക് ഇ​ഷ്ടം പോ​ലെ ശ​മ്പ​ളം കി​ട്ടാ​ന്‍ ബാ​ക്കി​യു​ണ്ട്. പ്രൊ​ഡ്യൂ​സ​ര്‍ പ​റ​യും ന​മ്മു​ക്ക് ഇ​ച്ചി​രി ഫി​നാ​ന്‍​ഷ്യ​ല്‍ പ്ര​ശ്‌​നം ഉ​ണ്ട് ഡ​ബ്ബിം​ഗി​ന് വ​രു​ന്പോ​ൾ ത​രാ​മെ​ന്ന്. ഓ​ക്കേ അ​ത് കേ​ട്ട് ന​മ്മ​ള്‍ പോ​കു​ന്നു പി​ന്നീ​ട് ഡ​ബ്ബിം​ഗി​ന് വ​രു​ന്നു. ര​ണ്ടു ദി​വ​സം ഒ​ക്കെ കാ​ണും. ആ​ദ്യ​ത്തെ ദി​വ​സം ക​ഴി​യു​ബോ​ള്‍ ന​മ്മ​ള്‍ വി​ചാ​രി​ക്കും നാ​ളെ​യും കൂ​ടി ഉ​ണ്ട​ല്ലോ നാ​ളെ ത​രു​മാ​യി​രി​ക്കും എ​ന്ന്.

നാ​ളെ ആ​കു​മ്പോ​ഴേ​ക്കും പ​റ​യു​വാ​ണ് ന​മ്മു​ക്ക് ഇ​ച്ചി​രി കു​ഴ​പ്പം ഉ​ണ്ട് ന​മ്മു​ക്ക് റി​ലീ​സ് ആ​കു​മ്പോ​ഴേ​ക്കും ത​രാം എ​ന്ന്. അ​പ്പോ​ള്‍ ന​മ്മ​ള്‍ എ​ന്താ​യി​രി​ക്കും വി​ചാ​രി​ക്കു​ന്ന​ത്. അ​യാ​ള്‍ മാ​ര്‍​ക്ക​റ്റിം​ഗി​ന് ഒ​ക്കെ കു​റെ പൈ​സ ഇ​റ​ക്കി​ട്ടു​ണ്ട് അ​തു​കൊ​ണ്ട് പ​ടം തി​യ​റ്റ​റി​ല്‍ ഇ​റ​ങ്ങി​ക്ക​ഴി​യു​മ്പോ​ള്‍ അ​തി​ല്‍ നി​ന്ന് വ​രു​മാ​നം കി​ട്ടു​മ​ല്ലോ, അ​പ്പോ​ള്‍ ന​മ്മ​ളെ സെ​റ്റി​ല്‍ ചെ​യ്യു​മാ​യി​രി​ക്കും എ​ന്ന്.

ഞാ​നൊ​ക്കെ അ​ങ്ങ​നെ ന​മ്മു​ക്ക് ത​രു​മാ​യി​രി​ക്കും, ത​രു​മാ​യി​രി​ക്കും എ​ന്ന് വി​ചാ​രി​ച്ചി​ട്ട് ഇ​ങ്ങ​നെ മു​ന്നോ​ട്ട് ത​ള്ളി ത​ള്ളി വ​ച്ചി​ട്ട് കാ​ര്യ​മാ​യി​ട്ട് ഒ​ന്നും കി​ട്ടാ​ത്ത സി​നി​മ ഉ​ണ്ട്. അ​ഡ്വാ​ന്‍​സ് മാ​ത്രം കി​ട്ടി​യ സി​നി​മ പോ​ലും എ​നി​ക്കു​ണ്ട്.''​മി​യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.