പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി പു​തു​മു​ഖ​ങ്ങ​ള്‍; അ​ശാ​ന്തം പൂ​ർ​ത്തി​യാ​യി
Friday, October 18, 2024 12:56 PM IST
പു​തു​മു​ഖ​ങ്ങ​ളാ​യ ര​ജി​ത്ത് വി. ​ച​ന്തു, റെ​യ്ന റോ​യ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആ​ർ.​ജെ. പ്ര​സാ​ദ് ര​ച​ന​യും ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​ശാ​ന്തം.

കൈ​ലാ​സ എ​ന്‍റ​ര്‍​ടെ​യ്ന്‍‍​മെ​ന്‍റ്സ് നി​മി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. മ​ധു, പ്രി​ൻ​സ് മോ​ഹ​ൻ സി​ന്ധു, ശാ​ന്ത​കു​മാ​രി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

എ​ഡി​റ്റ​ർ ജ​യ​ച​ന്ദ്ര കൃ​ഷ്ണ, പ​ശ്ചാ​ത്ത​ല സം​ഗീ​തം റോ​ണി റാ​ഫേ​ൽ, ക​ല പ്രേം​രാ​ജ് ബാ​ലു​ശേ​രി, മേ​ക്ക​പ്പ് അ​ർ​ജു​ൻ ബാ​ല​രാ​മ​പു​രം, വ​സ്ത്രാ​ല​ങ്കാ​രം ഷാ​ജി​റ ഷെ​റീ​ഫ്, റൂ​ബി പൊ​ന്നാ​ല​യം, സൗ​ണ്ട് മി​ക്സിം​ഗ് എ​ൻ. ഹ​രി​കു​മാ​ർ, ക​ള​റി​സ്റ്റ് മ​ഹാ​ദേ​വ​ൻ, സ്റ്റി​ൽ​സ് പ്രേ​മ​കു​മാ​ർ, പോ​സ്റ്റ​ർ സി​സൈ​ൻ ര​മേ​ഷ് എം. ​ചാ​ന​ൽ, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.