സ​ല്‍​മാ​ന്‍ ഖാ​ന് വീ​ണ്ടും വ​ധ​ഭീ​ഷ​ണി; 'അ​ഞ്ച് കോ​ടി രൂ​പ ത​ന്നാ​ല്‍ ബി​ഷ്‌​ണോ​യി ശ​ത്രു​ത അ​വ​സാ​നി​പ്പി​ക്കും'
Friday, October 18, 2024 9:44 AM IST
ബോ​ളി​വു​ഡ് താ​രം സ​ല്‍​മാ​ന്‍ ഖാ​ന് വീ​ണ്ടും വ​ധ​ഭീ​ഷ​ണി. ലോ​റ​ന്‍​സ് ബി​ഷ്ണോ​യി​യു​മാ​യു​ള്ള ശ​ത്രു​ത അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​ഞ്ച് കോ​ടി രൂ​പ ന​ല്‍​ക​ണം. അ​ത​ല്ലെ​ങ്കി​ല്‍ ന​ട​ന് ബാ​ബാ സി​ദ്ധി​ഖി​യേ​ക്കാ​ളും മോ​ശം അ​വ​സ്ഥ വ​രു​മെ​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം.

മും​ബൈ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ വാ​ട്‌​സാ​പ്പ് ന​മ്പ​റി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. സ​ന്ദേ​ശ​ത്തെ നി​സാ​ര​മാ​യി കാ​ണ​രു​ത്.

ജീ​വ​നോ​ടെ​യി​രി​ക്ക​ണ​മെ​ങ്കി​ല്‍ സ​ല്‍​മാ​ന്‍ ലോ​റ​ന്‍​സ് ബി​ഷ്‌​ണോ​യി ഗ്യാം​ഗു​മാ​യു​ള​ള ശ​ത്രു​ത അ​വ​സാ​നി​പ്പി​ക്ക​ണമന്നും സ​ന്ദേ​ശ​ത്തിൽ പറയുന്നു. സം​ഭ​വ​ത്തി​ല്‍ മും​ബൈ പോലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.