"ഇ​താ​ണ് എ​ന്‍റെ ക​ല്യാ​ണി​ക്കു​ട്ടി'; ആ​ർ​ക്കൊ​പ്പം ഫോ​ട്ടോ​യെ​ടു​ത്താ​ലും പു​തി​യ കാ​മു​കി​മാ​രാ​ക്കും’; ഗോ​പി സു​ന്ദ​ർ
Friday, October 18, 2024 9:35 AM IST
സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​യ്ക്കു​ന്ന ത​ന്‍റെ പോ​സ്റ്റു​ക​ളെ വി​മ​ർ​ശി​ക്കു​ന്ന​വ​രോ​ട് കു​റി​ക്ക് കൊ​ള്ളു​ന്ന മ​റു​പ​ടി​യു​മാ​യി സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​ർ. താ​ൻ ആ​രു​ടെ കൂ​ടെ ഒ​രു ചി​ത്ര​മെ​ടു​ത്താ​ലും അ​ത് കാ​മു​കി​യാ​ണെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​​ണ് പു​തി​യ ചി​ത്രം.

ഇ​ത്ത​വ​ണ വ​ള​ർ​ത്തു​നാ​​യ ക​ല്യാ​ണി​ക്കൊ​പ്പ​മാ​ണ് ഗോ​പി ചി​ത്ര​മി​ട്ടി​രി​ക്കു​ന്ന​ത്. ‘ഇ​വ​ളാ​ണ് എ​ന്‍റെ ക​ല്യാ​ണി​ക്കു​ട്ടി’ എ​ന്നു പ​റ​ഞ്ഞാ​ണ് ഗോ​പി സു​ന്ദ​ർ നാ​യ​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

‘ആ​രു​ടെ കൂ​ടെ ഫോ​ട്ടോ എ​ടു​ത്താ​ലും അ​വ​രെ എ​ല്ലാം എ​ന്‍റെ പു​തി​യ കാ​മു​കി​മാ​രാ​യി കാ​ണു​ന്ന എ​ല്ലാ മു​ഖ​മി​ല്ലാ​ത്ത ക​മ​ന്‍റോ​ളി​ക​ള്‍​ക്കും ന​ന്ദി. ഇ​വ​ളാ​ണ് എ​ന്‍റെ ക​ല്യാ​ണി​ക്കു​ട്ടി’ ഗോ​പി സു​ന്ദ​ര്‍ ഫെ​യ്‌​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ക​മ​ന്‍റി​ലൂ​ടെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് ഗോ​പി സു​ന്ദ​ർ മ​റു​പ​ടി​യും ന​ൽ​കി. ഏ​ത് പെ​ൺ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​ലും തെ​റ്റാ​യ രീ​തി​യി​ലാ​ണ് അ​ത് വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടാ​റു​ള്ള​ത്.



പ​തി​വാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും നേ​രി​ടു​ന്ന സെ​ലി​ബ്രി​റ്റി​യാ​ണ് ഗോ​പി സു​ന്ദ​ർ. ത​ന്‍റെ മു​ൻ പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളു​ടെ​യും വേ​ർ​പി​രി​യ​ലു​ക​ളു​ടെ​യും പേ​രി​ലാ​ണ് പ​ല​പ്പോ​ഴും അ​ദ്ദേ​ഹം സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​നാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.