ധ്യാ​നും സ​ണ്ണി വെ​യ്നും അ​ജു വ​ർ​ഗീ​സും ഒ​ന്നി​ക്കു​ന്ന ത്ര​യം; ട്രെ​യി​ല​ർ
Friday, October 18, 2024 8:48 AM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, സ​ണ്ണി വെ​യ്ൻ, അ​ജു വ​ർ​ഗീ​സ്, നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള രാ​ജു എ​ന്നി​വ​ർ മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ത്ര​യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. സ​ഞ്ജി​ത്ത് ച​ന്ദ്ര​സേ​ന​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ധ്യാ​ൻ ശ്രീ​നി​വാ​സ​നും സ​ണ്ണി​ വെ​യ്‌​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ത്ര​യം. ഗ​ഗ​നാ​ചാ​രി​ക്കു ശേ​ഷം അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.



രാ​ഹു​ൽ മാ​ധ​വ്, ശ്രീ​ജി​ത്ത് ര​വി, ച​ന്തു​നാ​ഥ്, ഡെ​യ്ൻ ഡേ​വി​സ്, കാ​ർ​ത്തി​ക് രാ​മ​കൃ​ഷ്ണ​ൻ, സു​ര​ഭി സ​ന്തോ​ഷ്, നി​ര​ഞ്ജ​ന അ​നൂ​പ്, സ​ര​യൂ മോ​ഹ​ൻ, അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. ഒ​ക്ടോ​ബ​ർ 25 ന് ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.