ക​ത്ത​നാ​റി​ന് പാ​ക്ക​പ്പ്; മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ചി​ല​വേ​റി​യ ചി​ത്രം
Thursday, October 17, 2024 10:34 AM IST
ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ക​ത്ത​നാ​ർ പാ​ക്ക​പ്പ് ആ​യി. ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് റോ​ജി​ൻ തോ​മ​സാ​ണ്.

ഫി​ലി​പ്സ് ആ​ൻ​ഡ് മ​ങ്കി​പ്പെ​ൻ , ഹോം ​എ​ന്നീ സി​നി​മ​ക​ൾ ഒ​രു​ക്കി പ്രേ​ഷ​ക​രു​ടെ ഇ​ട​യി​ൽ ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന സം​വി​ധാ​യ​ക​നാ​ണ് റോ​ജി​ൻ തോ​മ​സ്. വ​ലി​യ മു​ത​ൽ​മു​ട​ക്കി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മെ​യി​ൻ ഷെ​ഡ്യൂ​ളാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. ഇ​നി ബാ​ക്കി​യു​ള്ള​ത് ഇ​റ്റ​ലി​യി​ലെ ചി​ത്രീ​ക​ര​ണ​മാ​ണ്.

ക​ത്ത​നാ​ർ അ​തി​ന്‍റെ പ​ര​മാ​വ​ധി മി​ക​വി​ൽ പ്രേ​ക്ഷ​ക​ര്‍​ക്കു എ​ത്തി​ക്കാ​ൻ ത​ങ്ങ​ൾ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന് പാ​യ്ക്ക് അ​പ്പ് ചി​ത്രം പ​ങ്കു​വ​ച്ച് ജ​യ​സൂ​ര്യ പ​റ​ഞ്ഞു.

അ​ത്യ​ധ്വാ​ന​ത്തി​ന്‍റെ ക​ഠി​ന​നാ​ളു​ക​ൾ​ക്കൊ​ടു​വി​ൽ ക​ത്ത​നാ​ർ പാ​യ്ക്ക് അ​പ്പ്. മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ഒ​രു സി​നി​മ​യ്ക്ക് വേ​ണ്ടി മാ​ത്ര​മാ​യി ആ​ത്മ​സ​മ​ർ​പ്പ​ണം ചെ​യ്ത ഒ​രു കൂ​ട്ടം പ്ര​തി​ഭാ​ധ​ന​ൻ​മാ​രാ​യ ക​ലാ​കാ​ര​ൻ​മാ​ർ​ക്കും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം ദി​ന​രാ​ത്ര​ങ്ങ​ൾ പി​ന്നി​ട്ട ഒ​രു​പാ​ട് അ​സു​ല​ഭ മു​ഹൂ​ർ​ത്ത​ങ്ങ​ൾ. അ​ങ്ങ​നെ ക​ത്ത​നാ​ർ ഒ​രു യാ​ഥാ​ർ​ഥ്യ​മാ​വാ​ൻ പോ​കു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ അ​ങ്ങേ​യ​റ്റം ന​ന്ദി​യോ​ടെ മാ​ത്രം മ​ന​സി​ൽ തെ​ളി​യു​ന്ന ഒ​രു​പാ​ട് മു​ഖ​ങ്ങ​ൾ.

ക​ത്ത​നാ​ർ അ​തി​ന്‍റെ പ​ര​മാ​വ​ധി മി​ക​വി​ൽ എ​ത്തി​ക്കാ​ൻ സാ​മ്പ​ത്തി​കം ഒ​രു ത​ട​സ​മാ​ക​രു​ത് എ​ന്ന് വാ​ശി പി​ടി​ച്ച നി​ർ​മാ​താ​വ് ആ​ദ​ര​ണീ​യ​നാ​യ ഗോ​കു​ലം ഗോ​പാ​ലേ​ട്ട​ൻ, അ​ത് യ​ഥാ​ർ​ഥ്യ​മാ​ക്കു​വാ​ൻ വേ​ണ്ടി ചു​റു​ചു​റു​ക്കോ​ടെ സ​ദാ ഓ​ടി ന​ട​ന്ന, ഔ​പ​ചാ​രി​ത​ക​ൾ​ക്ക​പ്പു​റം ഹൃ​ദ​യ​ത്തി​ലി​ട​മു​ട​മു​ള്ള പ്രി​യ സ​ഹോ​ദ​ര​ൻ എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ കൃ​ഷ്ണ​മൂ​ർ​ത്തി.

സം​വി​ധാ​യ​ക​ൻ എ​ന്ന​തി​ലു​പ​രി സ​ഹോ​ദ​ര തു​ല്യ​മാ​യ വൈ​കാ​രി​ക ബ​ന്ധ​ത്തി​ലേ​ക്ക് വ​ള​ർ​ന്ന മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​നം റോ​ജി​ൻ തോ​മ​സ്. ക​ത്ത​നാ​ർ സി​നി​മ​യാ​ക്കു​ക എ​ന്ന ആ​ശ​യം ആ​ദ്യ​മാ​യി പ​ങ്കു​വ​യ്ക്കു​ക​യും അ​തി​നു​വേ​ണ്ടി അ​ഹോ​രാ​ത്രം പ​ഠ​ന ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ മു​ഴു​കു​ക​യും ചെ​യ്ത ഇ​ള​യ സ​ഹോ​ദ​ര​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് രാ​മാ​ന​ന്ദ്, ദൃ​ശ്യ വി​സ്മ​യം തീ​ർ​ത്ത നീ​ൽ ഡി ​കു​ഞ്ഞ. ഇ​നി​യും ഒ​ട്ടേ​റെ മു​ഖ​ങ്ങ​ൾ...​വൈ​കാ​രി​ക​ത കൊ​ണ്ട് ഒ​രു കു​ടും​ബം പോ​ലെ ജീ​വി​ച്ച​വ​ർ എ​ല്ലാ​വ​ർ​ക്കും ന​ന്ദി.

ഞ​ങ്ങ​ളെ വി​ശ്വ​സി​ച്ച് മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ സി​നി​മ​ക​ളി​ൽ ഒ​ന്ന് നി​ർ​മി​ക്കാ​ൻ ത​യാ​റാ​യ ഗോ​പാ​ലേ​ട്ട​ന് ഏ​തു വാ​ക്കു​ക​ളാ​ലാ​ണ് ന​ന്ദി പ​റ​യാ​ൻ സാ​ധി​ക്കു​ക. അ​ത് ക​ട​പ്പാ​ടാ​യി എ​ക്കാ​ല​ത്തും ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​വാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​നി ക​ത്ത​നാ​റി​ന്‍റെ റി​ലീ​സിം​ഗി​നാ​യി കാ​ത്തി​രി​ക്കു​ന്ന പ​ല സ​ഹ​സ്രം ക​ലാ​സ്വാ​ദ​ക​രി​ൽ ഒ​രാ​ളാ​യി ഞാ​നും.
​ജ​യ​സൂ​ര്യ കു​റി​ച്ചു.

ജ​യ​സൂ​ര്യ​യെ​ക്കൂ​ടാ​തെ അ​നു​ഷ്ക ഷെ​ട്ടി, പ്ര​ഭു​ദേ​വ, സാ​ൻ​ഡി മാ​സ്റ്റ​ർ, കു​ൽ​പ്രീ​ത് യാ​ദ​വ്, ഹ​രീ​ഷ് ഉ​ത്ത​മ​ൻ തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​ങ്ങ​ളാ​ണ് റോ​ജി​ൻ തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ത്ത​നാ​രി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ നി​ന്നും സ​നൂ​പ് സ​ന്തോ​ഷ്, കോ​ട്ട​യം ര​മേ​ശ്, ദേ​വി​ക സ​ഞ്ജ​യ്, കി​ര​ണ്‍ അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​രും എ​ത്തു​ന്നു. ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രം എ​ത്തു​ക. ആ​ദ്യ ഭാ​ഗം 2025ൽ ​റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.