ഗു​രു​വാ​യൂ​ര​ന്പ​ല​ന​ട​യ്ക്ക് ശേ​ഷം "സ​ന്തോ​ഷ് ട്രോ​ഫി'​യു​മാ​യി പൃ​ഥ്വി‌​യും വി​പി​ൻ ദാ​സും വീ​ണ്ടും
Thursday, October 17, 2024 9:43 AM IST
‘ഗു​രു​വാ​യൂ​ര​മ്പ​ല​ന​ട​യി​ൽ’ എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം പൃ​ഥ്വി​രാ​ജ് - വി​പി​ൻ ദാ​സ് കോം​ബോ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​പ്രി​യ മേ​നോ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഹി​റ്റ് കോം​ബോ ആ​യ മാ​ജി​ക് ഫ്രെ​യിം​സും പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ൻ​സും ഒ​ന്നി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. 2022 ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ഗോ​ൾ​ഡ്’ ആ​ണ് ഈ ​കൂ​ട്ടു​കെ​ട്ടി​ൽ പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന മ​ല​യാ​ള ചി​ത്രം. നേ​ര​ത്തെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ജ​ന​ഗ​ണ​മ​ന, ക​ടു​വ എ​ന്നീ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ങ്ങ​ളും ഈ ​കൂ​ട്ടു​കെ​ട്ടി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി വ​ൻ വാ​ണി​ജ്യ​വി​ജ​യം നേ​ടി​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ചി​ത്രം അ​ടു​ത്ത​വ​ർ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.