"പൊ​ന്നു​മ്മ' ചി​ത്രം പ​ങ്കി​ട്ട് വേ​ദ​ന​യോ​ടെ മ​മ്മൂ​ട്ടി
Saturday, September 21, 2024 8:44 AM IST
ക​വി​യൂ​ർ പൊ​ന്ന​മ്മ​യ്ക്കൊ​പ്പ​മു​ള്ള ഓ​ർ​മ്മ​ചി​ത്രം പ​ങ്കു​വ​ച്ച് മ​മ്മൂ​ട്ടി. താ​ര​ത്തി​ന്‍റെ ക​വി​ളി​ൽ ക​വി​യൂ​ർ പൊ​ന്ന​മ്മ സ്നേ​ഹ​ചും​ബ​നം ന​ൽ​കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് മ​മ്മൂ​ട്ടി ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന​ത്. പ്രി​യ​പ്പെ​ട്ട പൊ​ന്ന​മ്മ ചേ​ച്ചി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ എ​ന്നാ​ണ് ചി​ത്ര​ത്തി​നൊ​പ്പം മ​മ്മൂ​ട്ടി കു​റി​ച്ച​ത്.

ത​നി​യാ​വ​ർ​ത്ത​നം, വാ​ത്സ​ല്യം, തി​ങ്ക​ളാ​ഴ്ച ന​ല്ല ദി​വ​സം തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യ്ക്ക് പു​റ​ത്തും ഹൃ​ദ്യ​മാ​യ ആ​ത്മ​ബ​ന്ധം ഇ​രു​വ​രും സൂ​ക്ഷി​ച്ചി​രു​ന്നു.

ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​വി​യൂ​ർ പൊ​ന്ന​മ്മ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് അ​ന്ത​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.