ന​ടി ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സി​ന് ഇ​ട​ക്കാ​ല ജാ​മ്യം
Monday, September 26, 2022 12:27 PM IST
സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ ബോ​ളി​വു​ഡ് ന​ടി ജാ​ക്വി​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സി​ന് ഇ​ട​ക്കാ​ല ജാ​മ്യം. ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

50,000 രൂ​പ​യു​ടെ ബോ​ണ്ടി​ലാ​ണ് ജാ​മ്യം ന​ല്‍​കി​യ​ത്. അ​ഭി​ഭാ​ഷ​ക​രു​ടെ വേ​ഷം ധ​രി​ച്ചാ​ണ് ന​ടി രാ​വി​ലെ കോ​ട​തി​യി​ലെ​ത്തി​യ​ത്. 200 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ല്‍ കേ​സാ​ണ് ന​ടി​ക്കെ​തി​രെ​യു​ള്ള​ത്.

കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി സു​കാ​ഷ് ച​ന്ദ്ര​ശേ​ഖ​റും കേ​സി​ലെ പ്ര​തി​യാ​ണ്. സു​കാ​ഷു​മാ​യി ന​ടി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന​നാ​ണ് ഇ​ഡി ന​ല്‍​കി​യ കു​റ്റ​പ​ത്ര​ത്തി​ല്‍ ജാ​ക്വി​ലി​നെ​യും പ്ര​തി ചേ​ര്‍​ത്ത​ത്.

നേ​ര​ത്തെ, ന​ടി​യെ ഇ​ഡി പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്യു​ക​യും ഏ​പ്രി​ലി​ൽ ന​ടി​യു​ടെ പേ​രി​ലു​ള്ള 7.27 കോ​ടി രൂ​പ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ടി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

കേ​സി​ൽ പ്ര​തി​യാ​യ പി​ങ്കി ഇ​റാ​നി​യും പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. പി​ങ്കി ഇ​റാ​നി നേ​ര​ത്തെ ജാ​മ്യം നേ​ടി​യി​രു​ന്നു. ഇ​ന്ന് ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സി​ന് കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​കി. ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ കേ​സ് പ​ട്യാ​ല ഹൗ​സ് കോ​ട​തി ഒ​ക്ടോ​ബ​ർ 22 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.