പ്ര​ഭാ​സി​ന്‍റെ നാ​യി​ക​യാ​കാ​ന്‍ ദീ​പി​ക പ​ദു​ക്കോ​ണ്‍
Sunday, July 19, 2020 3:14 PM IST
ദീ​പി​ക പ​ദു​ക്കോ​ണ്‍ പ്ര​ഭാ​സി​ന്‍റെ നാ​യി​ക​യാ​കു​ന്നു. നാ​ഗ് അ​ശ്വി​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലാ​ണ് ദീ​പി​ക പ്ര​ഭാ​സി​നൊ​പ്പ​മെ​ത്തു​ന്ന​ത്. 300 കോ​ടി​യി​ല്‍ കൂ​ടു​ത​ല്‍ ബ​ജ​റ്റി​ലാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്.

സാ​ഹോ​യാ​ണ് റി​ലീ​സ് ചെ​യ്ത പ്ര​ഭാ​സ് ചി​ത്രം. എ​ന്നാ​ല്‍ പ്ര​തീ​ക്ഷി​ച്ച വി​ജ​യം കൈ​വ​രി​ക്കാ​ന്‍ സി​നി​മ​യ്ക്കാ​യി​ല്ല. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.