അ​നു സി​ത്താ​ര​യു​ടെ സ​ഹോ​ദ​രി അ​ഭി​ന​യ രം​ഗ​ത്തേ​ക്ക്
Tuesday, July 9, 2019 2:46 PM IST
അ​നു സി​ത്താ​ര​യു​ടെ സ​ഹോ​ദ​രി അ​നു സൊ​നാ​ര അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഹൊ​റ​ർ ചി​ത്രം ക്ഷ​ണ​ത്തി​ലാ​ണ് അ​നു സൊ​നാ​ര ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഭ​ര​ത്, ലാ​ൽ, അ​ജ്മ​ൽ അ​മീ​ർ, ദേ​വ​ൻ, കൃ​ഷ്, ബൈ​ജു, റി​യാ​സ് ഖാ​ൻ, സ്നേ​ഹ അ​ജി​ത്ത് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ദ​ഷാ​ൻ മൂ​വി ഫാ​ക്ട​റി, റോ​ഷ​ൻ പി​ക്ചേ​ഴ്സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ, റെ​ജി ത​മ്പി എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കു​ട്ടി​ക്കാ​ന​ത്ത് അ​രം​ഭി​ച്ചു. ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂളിൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.