അ​ങ്ങ​നെ സി​നി​മ കൈ​യി​ൽ നി​ന്നു പോ​യി
Tuesday, January 26, 2021 4:28 PM IST
വ​ള​രെ കു​റ​ച്ച് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​ന്നെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് രാ​ധി​ക. ഏ​റെ​ക്കാ​ല​മാ​യി സി​നി​മ​യി​ൽ നി​ന്ന് വി​ട്ടു​നി​ല്ക്കു​ന്ന താ​രം ഇ​പ്പോ​ൾ ത​ന്‍റെ ക​രി​യ​റി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ച്ചി​ൽ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്.

സി​നി​മ എ​ന്തെ​ന്ന​റി​യാ​തെ സി​നി​മ​യി​ൽ വ​ന്ന​താ​ണ് താ​നെ​ന്ന് രാ​ധി​ക പ​റ​യു​ന്നു. "കു​റ​ച്ച് ഇ​ഷ്ട​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ക്കെ ചെ​യ്തു. കു​റ​ച്ചൂ​കൂ​ടെ സീ​രി​യ​സാ​കാം എ​ന്ന് ചി​ന്തി​ച്ച് തു​ട​ങ്ങി​യ​പ്പോ​ഴ​ത്തേ​ക്കും ആ ​ഫീ​ൽ​ഡ് എ​ന്‍റെ കൈ​യി​ൽ നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു. എ​ല്ലാം ഒ​രു സ​മ​യ​ത്തി​ന്‍റെ ഭാ​ഗ്യ​മാ​ണ്.

ഇ​നി​യും ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ൽ തീ​ർ​ച്ച​യാ​യും ഉ​ണ്ട്. പ​ക്ഷേ എ​ന്താ​ണ് ദൈ​വം വി​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ല. ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ എ​ന്താ​യാ​ലും ചെ​യ്യും. അ​തി​ന് യാ​തൊ​രു​വി​ധ ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​വി​ല്ല.'- രാ​ധി​ക പ​റ​യു​ന്നു...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.