ആ ​പ്ര​ണ​യം സീ​രി​യ​സാ​യി​രു​ന്നു
Wednesday, January 6, 2021 4:33 PM IST
ത​ന്‍റെ ന​ഷ്ട​പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് പ​ങ്കു​വ​ച്ച് ന​ടി ഇ​നി​യ. അ​ത് സീ​രി​യ​ത് റി​ലേ​ഷ​ൻ​ഷി​പ്പ് ആ​യി​രു​ന്നു​വെ​ന്നും 2014ൽ ​ബ്രേ​ക്ക​പ്പാ​യെ​ന്നും ഇ​നി​യ പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ​ക്കെ​ല്ലാ​വ​ർ​ക്കും അ​ത​റി​യാ​മാ​യി​രു​ന്നു. സി​നി​മ​യി​ൽ നി​ന്നു​ള്ള ആ​ളാ​യി​രു​ന്നി​ല്ല അ​തെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ന്‍റെ ഭാ​വി​ഭ​ർ​ത്താ​വി​നെ​ക്കു​റി​ച്ചു​ള്ള സ​ങ്ക​ല്പ​ങ്ങ​ളും ഇ​നി​യ പ​ങ്കു​വ​ച്ചു. "എ​ന്നെ സ​ന്തോ​ഷ​പ്പെ​ടു​ത്തു​ന്ന ഒ​രാ​ളാ​യി​രി​ക്ക​ണം ഭാ​വി വ​ര​ൻ. സം​സാ​രം ഭ​യ​ങ്ക​ര ഇ​ഷ്ട​മു​ള്ള ആ​ളാ​ണ് ഞാ​ൻ. അ​തു​കൊ​ണ്ട് ന​ന്നാ​യി സം​സാ​രി​ച്ച് എ​നി​ക്ക് ക​ന്പ​നി ത​രു​ന്ന ആ​ളാ​വ​ണം. ഹെ​ൽ​ത്തി സം​ഭാ​ഷ​ണ​മാ​ണ് ഏ​റെ ഇ​ഷ്ടം.'- ഇ​നി​യ പ​റ​ഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.