രാ​​​ഷ്‌​​​ട്രീ​​​യ കെ​​​മി​​​ക്ക​​​ൽ​​​സി​​​ൽ 18 മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ
മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ കെ​​​മി​​​ക്ക​​​ൽ​​​സ് ആ​​​ൻ​​​ഡ് ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ഓ​​​ഫീ​​​സ​​​ർ (മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്) ത​​​സ്തി​​​ക​​​യി​​​ലെ 18 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

യോ​​​ഗ്യ​​​ത: സ​​​യ​​​ൻ​​​സ്/ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​റി​​​ൽ ബി​​​രു​​​ദ​​​വും ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ 60 ശ​​​മ​​​താ​​​നം മാ​​​ർ​​​ക്കോ​​​ടെ എം​​​ബി​​​എ/ എം​​​എം​​​എ​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ലെ 60 ശ​​​മ​​​താ​​​നം മാ​​​ർ​​​ക്കോ​​​ടു​​​കൂ​​​ടി​​​യ മാ​​​നേ​​​ജ്മെ​​​ന്‍റ്/ ബി​​​സി​​​ന​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ് പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ​​​യും.

അ​​​ല്ലെ​​​ങ്കി​​​ൽ അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​റി​​​ൽ 60 ശ​​​മ​​​താ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദ​​​വും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും. സെ​​​യി​​​ൽ​​​സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും.
എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ള​​​വു​​​ണ്ട്.

പ്രാ​​​യം: 34 വ​​​യ​​​സ്. ഉ​​​യ​​​ർ​​​ന്ന​​​പ്രാ​​​യ​​​ത്തി​​​ൽ സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത വ​​​യ​​​സി​​​ള​​​വു​​​ണ്ട്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 1000 രൂ​​​പ. വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്കും വ​​​നി​​​ത​​​ക​​​ൾ​​​ക്കും എ​​​സ്‌​​​സി, എ​​​സ്ടി, ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും ഫീ​​​സ് അ​​​ട​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല.

ഓ​​​ണ്‍ലൈ​​​ൻ പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജ​​​നു​​​വ​​​രി 29 . വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.rcfltd.com .