ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ൽ അ​​​പ്ര​​​ന്‍റി​​​സ്
ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ൽ 77 അ​​​പ്ര​​​ന്‍റി​​​സ് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. എ​​​ല്ലാ ബ്രാ​​​ഞ്ചി​​​ലു​​​മു​​​ള്ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ മാ​​​ർ​​​ക്കു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

2021, 2022 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. മു​​​ന്പ് അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പ് ചെ​​​യ്ത​​​വ​​​ർ അ​​​പേ​​​ക്ഷി​​​ക്ക​​​രു​​​ത്.

സ്റ്റൈ​​​പ്പ​​​ൻ​​​ഡ്: 10,500 രൂ​​​പ.
www.mhrdnats.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. അ​​​തി​​​നു ശേ​​​ഷം ഈ ​​​വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: http://portal/mhrdnats.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. എം​​​എ​​​ച്ച്ആ​​​ർ​​​ഡി വെ​​​ബ്സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട അ​​​വ​​​സ​​​ാന തീ​​​യ​​​തി ജ​​​നു​​​വ​​​രി 23. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 27.