കേ​​​​​​​​​ന്ദ്ര പോ​​​​​​​​​ലീ​​​​​​​​​സ് സേ​​​​​​​​​ന​​​​​​​​​യി​​​​​​​​​ൽ 4,300 സ​​​​​​ബ് ഇ​​​​​​ൻ​​​​​​സ്പെ​​​​​​ക്ട​​​​​​ർ
കേ​​​​​​​​​​ന്ദ്ര പോ​​​​​​​​​​ലീ​​​​​​​​​​സ് സേ​​​​​​​​​​ന​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലും ഡ​​​​​​​​​​ൽ​​​​​​​​​​ഹി പോ​​​​​​​​​​ലീ​​​​​​​​​​സി​​​​​​​​​​ലും സ​​​​​​​​​​ബ് ഇ​​​​​​​​​​ൻ​​​​​​​​​​സ്പെ​​​​​​​​​​ക്ട​​​​​​​​​​ർ ത​​​​​​​​​​സ്തി​​​​​​​​​​ക​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്ക് സ്റ്റാ​​​​​​​​​​ഫ് സെ​​​​​​​​​​ല​​​​​​​​​​ക്‌​​​​​​​​​​ഷ​​​​​​​​​​ൻ ക​​​​​​​​​​മ്മീ​​​​​​​​​​ഷ​​​​​​​​​​ൻ അ​​​​​​​​​​പേ​​​​​​​​​​ക്ഷ ക്ഷ​​​​​​​​​​ണി​​​​​​​​​​ച്ചു.

ഡ​​​​​​​​​​ൽ​​​​​​​​​​ഹി പോ​​​​​​​​​​ലീ​​​​​​​​​​സ്, സി​​​​​​​​​​ആ​​​​​​​​​​ർ​​​​​​​​​​പി​​​​​​​​​​എ​​​​​​​​​​ഫ്, ബി​​​​​​​​​​എ​​​​​​​​​​സ്എ​​​​​​​​​​ഫ്, ഐ​​​​​​​​​​ടി​​​​​​​​​​ബി​​​​​​​​​​പി, എ​​​​​​​​​​സ്​​​​​​​​​​എ​​​​​​​​​​സ്ബി, സി​​​​​​​​​​ഐ​​​​​​​​​​എ​​​​​​​​​​സ്എ​​​​​​​​​​ഫ് എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​ണ് ഒ​​​​​​​​​​ഴി​​​​​​​​​​വു​​​​​​​​​​ള്ള​​​​​​​​​​ത്. സാ​​​​​​യു​​​​​​ധ സേ​​​​​​ന​​​​​​യി​​​​​​ൽ 3960 ഉം ​​​​​​ഡ​​​​​​ൽ​​​​​​ഹി പോ​​​​​​ലീസിൽ 340 ഉം ​​​​​​ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളാ​​​​​​ണ് ഉ​​​​​​ള്ള​​​​​​ത്. സാ​​​​​​യു​​​​​​ധ​​​​​​പോ​​​​​​ലീ​​​​​​സി​​​​​​ലെ 169 ഉം ​​​​​​ഡ​​​​​​ൽ​​​​​​ഹി പോ​​​​​​ലീ​​​​​​സി​​​​​​ലെ 112 ഉം ​​​​​​ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ൾ വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​യി സം​​​​​​വ​​​​​​ര​​​​​​ണം ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്നു.

സ​​​​​​​​​ബ് ഇ​​​​​​​​​ൻ​​​​​​​​​സ്പെ​​​​​​​​​ക്ട​​​​​​​​​ർ- 35,400- 1,12,400 രൂ​​​​​​പ.
പ്രാ​​​​​​​​​യം: 2022 ജ​​​​​​​​​നു​​​​​​​​​വ​​​​​​​​​രി ഒ​​​​​​​​​ന്നി​​​​​​​​​ന് 20-25 വ​​​​​​​​​യ​​​​​​​​​സ്. എ​​​​​​​​​സ്‌​​​​​​സി, എ​​​​​​​​​സ്ടി വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്ക് അ​​​​​​​​​ഞ്ചും ഒ​​​​​​​​​ബി​​​​​​​​​സി വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്ക് മൂ​​​​​​​​​ന്നും വ​​​​​​​​​ർ​​​​​​​​​ഷം ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന​​​​​​​​​പ്രാ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ൽ ഇ​​​​​​​​​ള​​​​​​​​​വ് ല​​​​​​​​​ഭി​​​​​​​​​ക്കും. ഒ​​​​​​​​​ബി​​​​​​​​​സി​​​​​​​​​ക്കാ​​​​​​​​​രാ​​​​​​​​​യ വി​​​​​​​​​മു​​​​​​​​​ക്ത​​​​​​​​​ഭ​​​​​​​​​ട​​​​​​​​​ൻ​​​​​​​​​മാ​​​​​​​​​ർ​​​​​​​​​ക്ക് ആ​​​​​​​​​റ് വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​വും എ​​​​​​​​​സ്‌​​​​​​സി, എ​​​​​​​​​സ്ടി​​​​​​​​​ക്കാ​​​​​​​​​രാ​​​​​​​​​യ വി​​​​​​​​​മു​​​​​​​​​ക്ത​​​​​​​​​ഭ​​​​​​​​​ട​​​​​​​​​ൻ​​​​​​​​​മാ​​​​​​​​​ർ​​​​​​​​​ക്ക് എ​​​​​​​​​ട്ടു വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​വും വി​​​​​​​​​മു​​​​​​​​​ക്ത​​​​​​​​​ഭ​​​​​​​​​ട​​​​​​​​​ൻ​​​​​​​​​മാ​​​​​​​​​ർ​​​​​​​​​ക്ക് മൂ​​​​​​​​​ന്നു വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​വും ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന പ്രാ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ൽ ഇ​​​​​​​​​ള​​​​​​​​​വു​​​​​​​​​ണ്ട്.

കേ​​​​​​​​​ന്ദ്ര സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ ജീ​​​​​​​​​വ​​​​​​​​​ന​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്കും (ഡ​​​​​​​​​ൽ​​​​​​​​​ഹി പോ​​​​​​​​​ലീ​​​​​​​​​സ് ഒ​​​​​​​​​ഴി​​​​​​​​​കെ) വി​​​​​​​​​ധ​​​​​​​​​വ​​​​​​​​​ക​​​​​​​​​ൾ/ നി​​​​​​​​​യ​​​​​​​​​മ​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യി വി​​​​​​​​​വാ​​​​​​​​​ഹ​​​​​​​​​ബ​​​​​​​​​ന്ധം വേ​​​​​​​​​ർ​​​​​​​​​പെ​​​​​​​​​ടു​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​ വ​​​​​​​​​നി​​​​​​​​​ത​​​​​​​​​ക​​​​​​​​​ൾ തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്കും ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന പ്രാ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ൽ ഇ​​​​​​​​​ള​​​​​​​​​വു​​​​​​​​​ണ്ട്.

യോ​​​​​​​​​ഗ്യ​​​​​​​​​ത: ബി​​​​​​​​​രു​​​​​​​​​ദം/​​​​​​​​​ത​​​​​​​​​ത്തു​​​​​​​​​ല്യം. ഓ​​​​​​​​​പ്പ​​​​​​​​​ണ്‍/ വി​​​​​​​​​ദൂ​​​​​​​​​ര​​​​​​​​​വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സം വ​​​​​​​​​ഴി നേ​​​​​​​​​ടി​​​​​​​​​യ ബി​​​​​​​​​രു​​​​​​​​​ദം ഇ​​​​​​​​​ന്ദി​​​​​​​​​രാ​​​​​​​​​ഗാ​​​​​​​​​ന്ധി ഓ​​​​​​​​​പ്പ​​​​​​​​​ണ്‍ യൂ​​​​​​​​​ണി​​​​​​​​​വേ​​​​​​​​​ഴ്സി​​​​​​​​​റ്റി​​​​​​​​​യു​​​​​​​​​ടെ വി​​​​​​​​​ദൂ​​​​​​​​​ര വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ കൗ​​​​​​​​​ണ്‍സി​​​​​​​​​ൽ അം​​​​​​​​​ഗീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ച​​​​​​​​​താ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ണം. ഡ​​​​​​​​​ൽ​​​​​​​​​ഹി പോ​​​​​​​​​ലീ​​​​​​​​​സി​​​​​​​​​ലെ സ​​​​​​​​​ബ് ഇ​​​​​​​​​ൻ​​​​​​​​​സ്പെ​​​​​​​​​ക്ട​​​​​​​​​ർ ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്ക് അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കു​​​​​​​​​ന്ന പു​​​​​​​​​രു​​​​​​​​​ഷ​​​​​​​​​ൻ​​​​​​​​​മാ​​​​​​​​​ർ​​​​​​​​​ക്ക് ശാ​​​​​​​​​രീ​​​​​​​​​രി​​​​​​​​​ക ക്ഷ​​​​​​​​​മ​​​​​​​​​താ പ​​​​​​​​​രീ​​​​​​​​​ക്ഷാ സ​​​​​​​​​മ​​​​​​​​​യ​​​​​​​​​ത്ത് സാ​​​​​​​​​ധു​​​​​​​​​വാ​​​​​​​​​യ ലൈ​​​​​​​​​റ്റ് മോ​​​​​​​​​ട്ടോ​​​​​​​​​ർ വെ​​​​​​​​​ഹി​​​​​​​​​ക്കി​​​​​​​​​ൾ (മോ​​​​​​​​​ട്ടോ​​​​​​​​​ർ സൈ​​​​​​​​​ക്കി​​​​​​​​​ൾ, കാ​​​​​​​​​ർ) ഡ്രൈ​​​​​​​​​വിം​​​​​​​​​ഗ് ലൈ​​​​​​​​​സ​​​​​​​​​ൻ​​​​​​​​​സ് ഹാ​​​​​​​​​ജ​​​​​​​​​രാ​​​​​​​​​ക്ക​​​​​​​​​ണം. മ​​​​​​​​​റ്റ് പോ​​​​​​​​​സ്റ്റു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് ഇ​​​​​​​​​തു ബാ​​​​​​​​​ധ​​​​​​​​​ക​​​​​​​​​മ​​​​​​​​​ല്ല.

തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ്: ര​​​​​​​​​ണ്ടു ഘ​​​​​​​​​ട്ട​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​യു​​​​​​​​​ള്ള എ​​​​​​​​​ഴു​​​​​​​​​ത്തു​​​​​​​​​പ​​​​​​​​​രീ​​​​​​​​​ക്ഷ, കാ​​​​​​​​​യി​​​​​​​​​ക​​​​​​​​​ക്ഷ​​​​​​​​​മ​​​​​​​​​താ​​​​​​​​​പ​​​​​​​​​രീ​​​​​​​​​ക്ഷ, വൈ​​​​​​​​​ദ്യ​​​​​​​​​പ​​​​​​​​​രി​​​​​​​​​ശോ​​​​​​​​​ധ​​​​​​​​​ന, പേ​​​​​​​​​ഴ്സ​​​​​​​​​ണാ​​​​​​​​​ലി​​​​​​​​​റ്റി ടെ​​​​​​​​​സ്റ്റ്/​​​​​​​​​ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​വ്യൂ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യു​​​​​​​​​ടെ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ് തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ് ന​​​​​​​​​ട​​​​​​​​​ക്കു​​​​​​​​​ക. കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ അ​​​​​​ധി​​​​​​ഷ്ഠി​​​​​​ത പ​​​​​​രീ​​​​​​ക്ഷ 2022 ന​​​​​​വം​​​​​​ബ​​​​​​റി​​​​​​ൽ ന​​​​​​ട​​​​​​ത്തും.

ശാ​​​​​​​​​രീ​​​​​​​​​രി​​​​​​​​​ക യോ​​​​​​​​​ഗ്യ​​​​​​​​​ത: പു​​​​​​​​​രു​​​​​​​​​ഷ​​​​​​​​​ൻ​​​​​​​​​മാ​​​​​​​​​ർ: ഉ​​​​​​​​​യ​​​​​​​​​രം-170 സെ.​​​​​​​​​മീ., നെ​​​​​​​​​ഞ്ച​​​​​​​​​ള​​​​​​​​​വ്-80 സെ.​​​​​​​​​മീ., വി​​​​​​​​​ക​​​​​​​​​സി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ന്പോ​​​​​​​​​ൾ 85 സെ.​​​​​​​​​മീ.(​​​​​​​​​പ​​​​​​​​​ട്ടി​​​​​​​​​ക​​​​​​​​​വ​​​​​​​​​ർ​​​​​​​​​ഗ​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്ക് യ​​​​​​​​​ഥാ​​​​​​​​​ക്ര​​​​​​​​​മം 162സെ.​​​​​​​​​മീ., 77-82 സെ.​​​​​​​​​മീ.)
സ്ത്രീ​​​​​​​​​ക​​​​​​​​​ൾ: 157 സെ.​​​​​​​​​മീ.(​​​​​​​​​പ​​​​​​​​​ട്ടി​​​​​​​​​ക​​​​​​​​​വ​​​​​​​​​ർ​​​​​​​​​ഗ​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്ക് 154 സെ.​​​​​​​​​മീ.) തൂ​​​​​​​​​ക്കം ഉ​​​​​​​​​യ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ന് ആ​​​​​​​​​നു​​​​​​​​​പാ​​​​​​​​​തി​​​​​​​​​കം.
കാ​​​​​​​​​ഴ്ച​​​​​​​​​ശ​​​​​​​​​ക്തി: ക​​​​​​​​​ണ്ണ​​​​​​​​​ട​​​​​​​​​യി​​​​​​​​​ല്ലാ​​​​​​​​​തെ ര​​​​​​​​​ണ്ടു ക​​​​​​​​​ണ്ണു​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കും 6/6, 6/9.

കൂ​​​​​​​​​ട്ടി​​​​​​​​​മു​​​​​​​​​ട്ടു​​​​​​​​​ന്ന കാ​​​​​​​​​ൽ​​​​​​​​​മു​​​​​​​​​ട്ടു​​​​​​​​​ക​​​​​​​​​ൾ, പ​​​​​​​​​ര​​​​​​​​​ന്ന പാ​​​​​​​​​ദം, പി​​​​​​​​​ട​​​​​​​​​ച്ച ഞ​​​​​​​​​ര​​​​​​​​​ന്പു​​​​​​​​​ക​​​​​​​​​ൾ, കോ​​​​​​​​​ങ്ക​​​​​​​​​ണ്ണ് എ​​​​​​​​​ന്നി​​​​​​​​​വ അ​​​​​​​​​യോ​​​​​​​​​ഗ്യ​​​​​​​​​ത​​​​​​​​​യാ​​​​​​​​​ണ്.
കാ​​​​​​​​​യി​​​​​​​​​ക​​​​​​​​​ക്ഷ​​​​​​​​​മ​​​​​​​​​താ​​​​​​​​​പ​​​​​​​​​രീ​​​​​​​​​ക്ഷ:
പു​​​​​​​​​രു​​​​​​​​​ഷ​​​​​​​​​ൻ​​​​​​​​​മാ​​​​​​​​​ർ: 16 സെ​​​​​​​​​ക്ക​​​​​​​​​ന്‍റി​​​​​​​​​ൽ 100 മീ​​​​​​​​​റ്റ​​​​​​​​​ർ ഓ​​​​​​​​​ട്ടം. 6.5 മി​​​​​​​​​നി​​​​​​​​​ട്ടി​​​​​​​​​ൽ 1.6 കി​​​​​​​​​ലോ​​​​​​​​​മീ​​​​​​​​​റ്റ​​​​​​​​​ർ ഓ​​​​​​​​​ട്ടം. ലോം​​​​​​​​​ഗ്ജം​​​​​​​​​പ് 3.65 മീ​​​​​​​​​റ്റ​​​​​​​​​ർ(​​​​​​​​​മൂ​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​സ​​​​​​​​​രം). ഹൈ​​​​​​​​​ജം​​​​​​​​​പ്

1.2 മീ​​​​​​​​​റ്റ​​​​​​​​​ർ(​​​​​​​​​മൂ​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​സ​​​​​​​​​രം). ഷോ​​​​​​​​​ട്ട്പു​​​​​​​​​ട്ട് 4.5 മീ​​​​​​​​​റ്റ​​​​​​​​​ർ(​​​​​​​​​മൂ​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​സ​​​​​​​​​രം).​​​​​​സ്ത്രീ​​​​​​​​​ക​​​​​​​​​ൾ: 16 സെ​​​​​​​​​ക്ക​​​​​​​​​ന്‍റി​​​​​​​​​ൽ 100 മീ​​​​​​​​​റ്റ​​​​​​​​​ർ ഓ​​​​​​​​​ട്ടം. 4 മി​​​​​​​​​നി​​​​​​​​​ട്ടി​​​​​​​​​ൽ 800 മീ​​​​​​​​​റ്റ​​​​​​​​​ർ ഓ​​​​​​​​​ട്ടം. ലോം​​​​​​​​​ഗ്ജം​​​​​​​​​പ് 2.7 മീ​​​​​​​​​റ്റ​​​​​​​​​ർ(​​​​​​​​​മൂ​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​സ​​​​​​​​​രം).

അ​​​​​​​​​പേ​​​​​​​​​ക്ഷാ ഫീ​​​​​​​​​സ്: 100 രൂ​​​​​​​​​പ. വ​​​​​​​​​നി​​​​​​​​​ത​​​​​​​​​ക​​​​​​​​​ൾ, എ​​​​​​​​​സ്‌​​​​​​സി, എ​​​​​​​​​സ്ടി​​​​​​​​​ക്കാ​​​​​​​​​ർ, വി​​​​​​​​​മു​​​​​​​​​ക്ത​​​​​​​​​ഭ​​​​​​​​​ട​​​​​​​​​ർ (സം​​​​​​​​​വ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ന് അ​​​​​​​​​ർ​​​​​​​​​ഹ​​​​​​​​​ത​​​​​​​​​യു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​ർ) എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്ക് ഫീ​​​​​​​​​സി​​​​​​​​​ല്ല.​​​​​​എ​​​​​​​​​സ്ബി​​​​​​​​​ഐ ചെ​​​​​​​​​ലാ​​​​​​​​​ൻ (ഓ​​​​​​​​​ണ്‍ലൈ​​​​​​​​​ൻ അ​​​​​​​​​പേ​​​​​​​​​ക്ഷ സ​​​​​​​​​മ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ന്പോ​​​​​​​​​ൾ വെ​​​​​​​​​ബ്സൈ​​​​​​​​​റ്റി​​​​​​​​​ൽ ല​​​​​​​​​ഭി​​​​​​​​​ക്കും) നെ​​​​​​​​​റ്റ് ബാ​​​​​​​​​ങ്കിം​​​​​​​​​ഗ്/ ക്രെ​​​​​​​​​ഡി​​​​​​​​​റ്റ്/ ഡെ​​​​​​​​​ബി​​​​​​​​​റ്റ് കാ​​​​​​​​​ർ​​​​​​​​​ഡ് ഉ​​​​​​​​​പ​​​​​​​​​യോ​​​​​​​​​ഗി​​​​​​​​​ച്ച് ഫീ​​​​​​​​​സ​​​​​​​​​ട​​​​​​​​​യ്ക്ക​​​​​​​​​ണം. www.ssconline.n ic.in എ​​​​​​​​​​ന്ന വെ​​​​​​​​​​ബ്സൈ​​​​​​​​​​റ്റി​​​​​​​​​​ലൂ​​​​​​​​​​ടെ ഓ​​​​​​​​​​ൺ​​​​​​​​​​ലൈ​​​​​​​​​​നാ​​​​​​​​​​യാ​​​​​​​​​​ണ് അ​​​​​​​​​​പേ​​​​​​​​​​ക്ഷ സ​​​​​​​​​​മ​​​​​​​​​​ർ​​​​​​​​​​പ്പി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​ത്.

അ​​​​​​​​​​പേ​​​​​​​​​​ക്ഷ സ്വീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന അ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​ന തീ​​​​​​​​​​യ​​​​​​​​​​തി ഓ​​​​​​ഗ​​​​​​സ്റ്റ് 30.