നോ​​​​ര്‍ത്തേ​​​​ണ്‍ റെ​​​​യി​​​​ല്‍വേ​​​​യി​​​​ല്‍ അ​​​​പ്ര​​​ന്‍റി​​​​സ്
നോ​​​​ര്‍ത്തേ​​​​ണ്‍ റെ​​​​യി​​​​ല്‍വേ​​​​യി​​​​ല്‍ അ​​​​പ്ര​​​ന്‍റി​​​സ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് റെ​​​​യി​​​​ൽ​​​വേ റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ് സെ​​​​ല്‍ (ആ​​​​ര്‍ആ​​​​ര്‍സി) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 3093 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്.

പ്രാ​​​​യം: 15- 24 വ​​​​യ​​​​സ്. 2021 ഒ​​​​ക്ടോ​​​​ബ​​​​ര്‍ 20 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. എ​​​​സ്‌​​​സി,എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് മൂ​​​​ന്നും വ​​​​ര്‍ഷം ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. യോ​​​​ഗ്യ​​​​ത: അ​​​​മ്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍ക്കോ​​​​ടെ പ​​​​ത്താം​​​​ക്ലാ​​​​സ് പാ​​​​സ്. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ല്‍ ഐ​​​​ടി​​​​ഐ എ​​​​ന്‍സി​​​​വി​​​​ടി/ എ​​​​സ്‌​​​സി​​​​വി​​​​ടി സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും ഇ​​​ന്‍റ​​​ര്‍വ്യൂ​​​​വി​​​​ന്‍റെ​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ര്‍, വ​​​​നി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ക്ക് ഫീ​​​​സി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.actapr.rrcnr.org എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കാം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ര്‍ 20.