ഡ​​​ല്‍ഹി സ​​​ബോ​​​ര്‍ഡി​​​നേ​​​റ്റ് സ​​​ര്‍വീ​​​സി​​​ല്‍ 7,236 അ​​​ധ്യാ​​​പ​​​ക​​​ർ
ഡ​​​ല്‍ഹി സ​​​ര്‍ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റി​​​ലേ​​​ക്ക് ഡ​​​ല്‍ഹി സ​​​ബോ​​​ര്‍ഡി​​​നേ​​​റ്റ് സ​​​ര്‍വീ​​​സ് സെ​​​ല​​​ക്‌​​​ഷ​​​ന്‍ ബോ​​​ര്‍ഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ട്രെ​​​യി​​​ന്‍ഡ് ഗ്രാ​​​ജു​​​വേ​​​റ്റ് ടീ​​​ച്ച​​​ര്‍ (ഹി​​​ന്ദി)-1,107
യോ​​​ഗ്യ​​​ത: മോ​​​ഡേ​​​ണ്‍ ഇ​​​ന്ത്യ​​​ന്‍ ലാം​​​ഗ്വേ​​​ജി​​​ല്‍ (എം​​​ഐ​​​എ​​​ല്‍) ബി​​​എ (ഹോ​​​ണേ​​​ഴ്‌​​​സ്) അ​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​ല​​​ക്ടീ​​​വ് സ​​​ബ്ജ​​​ക്ടാ​​​യി എം​​​ഐ​​​എ​​​ല്‍ പ​​​ഠി​​​ച്ച ബി​​​എ അ​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ത്തു​​​ല്യം. എം​​​ഐ​​​എ​​​ല്‍ ബി​​​രു​​​ദം അ​​​ല്ലെ​​​ങ്കി​​​ല്‍ ഹി​​​ന്ദി സാ​​​ഹി​​​ത്യ സ​​​മ്മേ​​​ള​​​ന്‍ പ്ര​​​യാ​​​ഗി​​​ല്‍നി​​​ന്ന് സാ​​​ഹി​​​ത്യ ര​​​ത്ത​​​ന്‍. ടീ​​​ച്ചിം​​​ഗി​​​ല്‍ ബി​​​രു​​​ദം/​​​ഡി​​​പ്ലോ​​​മ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ഹി​​​ന്ദി ഭാ​​​ഷ​​​യി​​​ല്‍ പ​​​രി​​​ജ്ഞാ​​​ന​​​വും സി​​​ബി​​​എ​​​സ്ഇ ന​​​ല്‍കു​​​ന്ന സി​​​ടെ​​​റ്റ്. യോ​​​ഗ്യ​​​ത​​​യു​​​മു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.
പ്രാ​​​യം: 32 വ​​​യ​​​സ്.

ട്രെ​​​യി​​​ന്‍സ് ഗ്രാ​​​ജു​​​വേ​​​റ്റ് ടീ​​​ച്ച​​​ര്‍ (നാ​​​ച്ചു​​​റ​​​ല്‍ സ​​​യ​​​ന്‍സ്)-1,864
ട്രെ​​​യി​​​ന്‍ഡ് ഗ്രാ​​​ജു​​​വേ​​​റ്റ് ടീ​​​ച്ച​​​ര്‍ (മാ​​​ത്‌​​​സ്)-2,155
ട്രെ​​​യി​​​ന്‍ഡ് ഗ്രാ​​​ജു​​​വേ​​​റ്റ് ടീ​​​ച്ച​​​ര്‍ (സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍സ്)-1,131.

യോ​​​ഗ്യ​​​ത: ബി​​​രു​​​ദം അ​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ത്തു​​​ല്യം. ഇം​​​ഗ്ലീ​​​ഷ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, നാ​​​ച്ചു​​​റ​​​ല്‍/​​​ഫി​​​സി​​​ക്ക​​​ല്‍ സ​​​യ​​​ന്‍സ്, സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍സ് ഇ​​​വ​​​യി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലും ര​​​ണ്ടെ​​​ണ്ണം ഇ​​​ല​​​ക്ടീ​​​വാ​​​യി പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം. ഫി​​​സി​​​ക്സ്/​​​കെ​​​മി​​​സ്ട്രി/​​​ബ​​​യോ​​​ള​​​ജി/​​​ബോ​​​ട്ട​​​ണി/​​​സു​​​വോ​​​ള​​​ജി വി​​​ഷ​​​യം പ​​​ഠി​​​ച്ച​​​വ​​​ര്‍ക്ക് ടി​​​ജി​​​ടി (നാ​​​ച്ചു​​​റ​​​ല്‍ സ​​​യ​​​ന്‍സ്/​​​ഫി​​​സി​​​ക്ക​​​ല്‍ സ​​​യ​​​ന്‍സ്) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കും ഹി​​​സ്റ്റ​​​റി/​​​പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സ​​​യ​​​ന്‍സ്/​​​ഇ​​​ക്ക​​​ണോ​​​മി​​​ക്സ്/​​​ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സ്/​​​സോ​​​ഷ്യോ​​​ള​​​ജി/​​​ജ്യോ​​​ഗ്ര​​​ഫി/​​​സൈ​​​ക്കോ​​​ള​​​ജി എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ പ​​​ഠി​​​ച്ച​​​വ​​​ര്‍ക്ക് സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍സ് വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ട്രെ​​​യി​​​നിം​​​ഗ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ബി​​​രു​​​ദം/​​​ഡി​​​പ്ലോ​​​മ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഹി​​​ന്ദി പ​​​രി​​​ജ്ഞാ​​​ന​​​വും സി​​​ടെ​​​റ്റ് യോ​​​ഗ്യ​​​ത​​​യു​​​മു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.
പ്രാ​​​യം: 32 വ​​​യസ്.

ട്രെ​​​യി​​​ന്‍ഡ് ഗ്രാ​​​ജു​​​വേ​​​റ്റ് ടീ​​​ച്ച​​​ര്‍ (ബം​​​ഗാ​​​ളി)-1 (മെ​​​യി​​​ല്‍)
യോ​​​ഗ്യ​​​ത: മോ​​​ഡേ​​​ണ്‍ ഇ​​​ന്ത്യ​​​ന്‍ ലാം​​​ഗ്വേ​​​ജി​​​ല്‍ (എം​​​ഐ​​​എ​​​ല്‍) ബി​​​എ (ഹോ​​​ണേ​​​ഴ്‌​​​സ്). അ​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​ല​​​ക്ടീ​​​വ് സ​​​ബ്ജ​​​ക്ടാ​​​യി എം​​​ഐ​​​എ​​​ല്‍ പ​​​ഠി​​​ച്ച ബി​​​എ അ​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ത്തു​​​ല്യം എം​​​ഐ​​​എ​​​ല്‍ ബി​​​രു​​​ദം. അ​​​ല്ലെ​​​ങ്കി​​​ല്‍ ഹി​​​ന്ദി സാ​​​ഹി​​​ത്യ സ​​​മ്മേ​​​ള​​​ന്‍ പ്ര​​​യാ​​​ഗി​​​ല്‍നി​​​ന്ന് സാ​​​ഹി​​​ത്യ ര​​​ത്ത​​​ന്‍. ടീ​​​ച്ചിം​​​ഗി​​​ല്‍ ബി​​​രു​​​ദം/​​​ഡി​​​പ്ലോ​​​മ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ഹി​​​ന്ദി ഭാ​​​ഷ​​​യി​​​ല്‍ പ​​​രി​​​ജ്ഞാ​​​ന​​​വും സി​​​ബി​​​എ​​​സ്ഇ ന​​​ല്‍കു​​​ന്ന സി​​​ടെ​​​റ്റ്. യോ​​​ഗ്യ​​​ത​​​യു​​​മു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.
പ്രാ​​​യം: 32 വ​​​യ​​​സ്.

അ​​​സി​​​സ്റ്റ​​​ന്‍റ് ടീ​​​ച്ച​​​ര്‍ (പ്രൈ​​​മ​​​റി)-1
യോ​​​ഗ്യ​​​ത: സീ​​​നി​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി അ​​​ല്ല​​​ങ്കി​​​ല്‍ ത​​​ത്തു​​​ല്യം. ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ എ​​​ല​​​മെ​​​ന്‍റ​​​റി എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ഡി​​​പ്ലോ​​​മ/​​​നാ​​​ലു വ​​​ര്‍ഷ​​​ത്തെ ബാ​​​ച്ചി​​​ല​​​ര്‍ ഓ​​​ഫ് എ​​​ല​​​മെ​​​ന്‍റ​​​റി എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍/​​​സ്‌​​​പെ​​​ഷ്യ​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ഡി​​​പ്ലോ​​​മ. അ​​​ല്ലെ​​​ങ്കി​​​ല്‍ ബി​​​രു​​​ദ​​​വും ര​​​ണ്ട് വ​​​ര്‍ഷ​​​ത്തെ എ​​​ല​​​മെ​​​ന്‍റ​​​റി എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ഡി​​​പ്ലോ​​​മ​​​യും.
പ്രാ​​​യം: 30 വ​​​യ​​​സ്.

അ​​​സി​​​സ്റ്റ​​​ന്‍റ് ടീ​​​ച്ച​​​ര്‍ (ന​​​ഴ്‌​​​സ​​​റി)-74
യോ​​​ഗ്യ​​​ത: സീ​​​നി​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ്/​​​ഇ​​​ന്‍റ​​​ര്‍മീ​​​ഡി​​​യ​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ത്തു​​​ല്യം. ന​​​ഴ്‌​​​സ​​​റി ടീ​​​ച്ച​​​ര്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാം ഡി​​​പ്ലോ​​​മ/​​​സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ്. സെ​​​ക്ക​​​ന്‍ഡ​​​റി ലെ​​​വ​​​ലി​​​ല്‍ ഹി​​​ന്ദി പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം.
പ്രാ​​​യം: 30 വ​​​യ​​​സ്.

ജൂ​​​ണി​​​യ​​​ര്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്- 278
യോ​​​ഗ്യ​​​ത: മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ന്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ത്തു​​​ല്യം. ഇം​​​ഗ്ലീ​​​ഷ് ടൈ​​​പ്പിം​​​ഗി​​​ല്‍ മി​​​നി​​​റ്റി​​​ല്‍ 35 വാ​​​ക്ക് വേ​​​ഗ​​​വും ഹി​​​ന്ദി ടൈ​​​പ്പിം​​​ഗി​​​ല്‍ മി​​​നി​​​റ്റി​​​ല്‍ 30 വാ​​​ക്ക് വേ​​​ഗ​​​വും.
പ്രാ​​​യം: 18-27 വ​​​യ​​​സ്.

കൗ​​​ണ്‍സി​​​ല​​​ര്‍-50
യോ​​​ഗ്യ​​​ത: സൈ​​​ക്കോ​​​ള​​​ജി/​​​അ​​​പ്ലൈ​​​യ്ഡ് സൈ​​​ക്കോ​​​ള​​​ജി ബി​​​രു​​​ദം. കൗ​​​ണ്‍സി​​​ലിം​​​ഗ് സൈ​​​ക്കോ​​​ള​​​ജി​​​യി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം. ഒ​​​രു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. അ​​​ല്ലെ​​​ങ്കി​​​ല്‍ സൈ​​​ക്കോ​​​ള​​​ജി/​​​കൗ​​​ണ്‍സി​​​ലിം​​​ഗ് സൈ​​​ക്കോ​​​ള​​​ജി/​​​ക്ലി​​​നി​​​ക്ക​​​ല്‍ സൈ​​​ക്കോ​​​ള​​​ജി/​​​അ​​​പ്ലൈ​​​യ്ഡ് സൈ​​​ക്കോ​​​ള​​​ജി ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം. ഹി​​​ന്ദി സെ​​​ക്ക​​​ന്‍ഡ​​​റി​​​ത​​​ല​​​ത്തി​​​ല്‍ വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം. ക്ലി​​​നി​​​ക്ക​​​ല്‍ സൈ​​​ക്കോ​​​ള​​​ജി എം​​​ഫി​​​ല്‍ അ​​​ഭി​​​ല​​​ഷ​​​ണീ​​​യം.
പ്രാ​​​യം: 30 വ​​​യ​​​സ്.

ഹെ​​​ഡ് ക്ലാ​​​ര്‍ക്ക്-12
യോ​​​ഗ്യ​​​ത: ബി​​​രു​​​ദ​​​വും കം​​​പ്യൂ​​​ട്ട​​​ര്‍ പ​​​രി​​​ജ്ഞാ​​​ന​​​വും.
പ്രാ​​​യം: 30 വ​​​യ​​​സ്.

അ​​​സി​​​സ്റ്റ​​​ന്‍റ് ടീ​​​ച്ച​​​ര്‍ (പ്രൈ​​​മ​​​റി)-120.
യോ​​​ഗ്യ​​​ത: പ്ല​​​സ്ടു പാ​​​സ്. ര​​​ണ്ട് വ​​​ര്‍ഷ​​​ത്തെ പ്രൈ​​​മ​​​റി എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ഡി​​​പ്ലോ​​​മ അ​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​ടി​​​ഇ/​​​ജെ​​​ബി​​​ടി/​​​ഡി​​​ഐ​​​ഇ​​​ടി/​​​ബി​​​ഇ​​​ഐ​​​എ​​​ഡ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ്. പ​​​ത്താം ക്ലാ​​​സി​​​ല്‍ ഹി​​​ന്ദി ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം. സി​​​ടെ​​​റ്റ് പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. കം​​​പ്യൂ​​​ട്ട​​​ര്‍ പ​​​രി​​​ജ്ഞാ​​​നം അ​​​ഭി​​​ല​​​ഷ​​​ണീ​​​യം.
പ്രാ​​​യം: 30 വ​​​യ​​​സ്.

പ​​​ത്‌വാ​​​രി-10
യോ​​​ഗ്യ​​​ത: ബി​​​രു​​​ദം അ​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ത്തു​​​ല്യം. കം​​​പ്യൂ​​​ട്ട​​​ര്‍ പ്രൊ​​​ഫി​​​ഷ​​​ന്‍സി​​​യും ഉ​​​ര്‍ദു/​​​ഹി​​​ന്ദി പ​​​രി​​​ജ്ഞാ​​​ന​​​വും അ​​​ഭി​​​ല​​​ഷ​​​ണീ​​​യം.
പ്രാ​​​യം: 21-27 വ​​​യ​​​സ്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യ്ക്കും dsssb.delhi.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് കാ​​​ണു​​​ക.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ണ്‍ 24