സ​ഫ്ദ​ർ​ജം​ഗ് ഹോ​സ്പി​റ്റ​ലി​ൽ 542 ഒ​ഴി​വ്
ന്യൂ​ഡ​ൽ​ഹി സ​ഫ്ദ​ർ​ജം​ഗ് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് വി​എം​എം​സി​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സീ​നി​യ​ർ റ​സി​ഡ​ന്‍റു​മാ​രു​ടെ 542 ഒ​ഴി​വു​ക​ളു​മു​ണ്ട്. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ജ​നു​വ​രി 21 വ​രെ അ​പേ​ക്ഷി​ക്കാം. വി​ഭാ​ഗ​ങ്ങ​ൾ ചു​വ​ടെ.

അ​ന​സ്തീ​സി​യ, അ​നാ​ട്ട​മി, ബ​യോ​കെ​മി​സ്ട്രി, കാ​ൻ​സ​ർ സ​ർ​ജ​റി, കാ​ർ​ഡി​യോ​ള​ജി, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, സി​ടി​വി​എ​സ്, ഡെ​ന്‍റ​ൽ സ​ർ​ജ​റി, ഡെ​ർ​മ​റ്റോ​ള​ജി, എ​ൻ​ഡോ​ക്രൈ​നോ​ള​ജി, ഇ​എ​ൻ​ടി, ഫൊ​റ​ൻ​സി​ക് മെ​ഡി​സി​ൻ, ഹി​മ​റ്റോ​ള​ജി, ലാ​ബ് ഓ​ങ്കോ​ള​ജി, മാ​ക്സി​ല്ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​റി, മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി, മെ​ഡി​സി​ൻ, മൈ​ക്രോ​ബ​യോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​റോ സ​ർ​ജ​റി, ന്യൂ​റോ​ള​ജി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്താ​ൽ​മോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, പീ​ഡി​യാ​ട്രി​ക്സ്, പീ​ഡി​യാ​ട്രി​ക്സ് സ​ർ​ജ​റി, പ​തോ​ള​ജി, ഫാ​ർ​മ​ക്കോ​ള​ജി, ഫി​സി​യോ​ള​ജി, പി​എം​ആ​ർ, സൈ​ക്യാ​ട്രി, റേ​ഡി​യോ​ള​ജി, റേ​ഡി​യോ​തെ​റ​പ്പി, റീ​ന​ൽ ട്രാ​ൻ​സ്പ്ലാ​ന്‍റ്, റെ​സ്പി​റേ​റ്റ​റി മെ​ഡി​സി​ൻ, എ​സ്ഐ​സി ഓ​ർ​ത്തോ, സ​ർ​ജ​റി, യൂ​റോ​ള​ജി.
യോ​ഗ്യ​ത: എം​ബി​ബി​എ​സ്/ ബി​ഡി​എ​സ്‌​സി​നു ശേ​ഷം ബ​ന്ധ​പ്പെ​ട്ട സ്പെ​ഷ​ലൈ​സ് ചെ​യ്ത പി​ജി ബി​രു​ദം/ ഡി​പ്ലോ​മ. അ​ല്ലെ​ങ്കി​ൽ എം​ബി​ബി​എ​സ്/ ബി​ഡി​എ​സ്‌​സും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ൽ ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. എ​ൻ​ഡോ​ക്രൈ​നോ​ള​ജി: മെ​ഡി​സി​ൻ/ പീ​ഡി​യാ​ട്രി​ക്സി​ൽ എം​ഡി/ ഡി​എ​ൻ. ഹി​മ​റ്റോ​ള​ജി: മെ​ഡി​സി​ൻ/ പീ​ഡി​യാ​ട്രി​ക്സി​ൽ എം​ഡി/ ത​ത്തു​ല്യം.

പ്രാ​യം: 45 വ​യ​സ്. അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഇ​ള​വ് ല​ഭി​ക്കും.
ശ​ന്പ​ളം: 67,700 രൂ​പ.
അ​പേ​ക്ഷാ​ഫീ​സ്: 500 രൂ​പ. പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഫീ​സി​ല്ല. NEFT/ RTGS, IMPS, UPI മു​ഖേ​ന ഫീ​സ് അ​ട​യ്ക്ക​ണം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.vm mc-sjh.nic.in