അ​ലിം​കോ കാ​ണ്‍​പുരി​ൽ അ​വ​സ​രം
ആ​ർ​ട്ടി​ഫി​ഷൽ ലിം​ബ് മാ​നു​ഫാ​ക്ച​റിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (അ​ലിം​കോ) വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി ശ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലാ​ണ് അ​ലിം​കോ കാ​ണ്‍​പു​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ജ​ന​റ​ൽ മാ​നേ​ജ​ർ (ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ): ഒ​ന്ന്
മാ​നേ​ജ​ർ (പി ​ആ​ൻ​ഡ് എ): ​ഒ​ന്ന്
മാ​നേ​ജ​ർ (ഫി​നാ​ൻ​സ്): ഒ​ന്ന്.
ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (മാ​ർ​ക്ക​റ്റിം​ഗ്): ഒ​ന്ന്.
ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ: ഒ​ന്ന്.
ജൂ​ണി​യ​ർ മാ​നേ​ജ​ർ പ്രൊ​ഡ​ക്ഷ​ൻ (പ്രി​ന്‍റ്് ആ​ൻ​ഡ് സ​ർ​ഫ​സ് ട്രീ​റ്റ്മെ​ന്‍റ് ഷോ​പ്പ്): ഒ​ന്ന്.
പേ​ഴ്സ​ണേ​ൽ ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ: ഒ​ന്ന്.
അ​ക്കൗ​ണ്ട​ന്‍റ്: ഒ​ന്ന്.
ജൂ​ണി​യ​ർ സ്റ്റോ​ർകീപ്പ​ർ: ഒ​ന്ന്.
ക്യു​സി അ​സി​സ്റ്റ​ന്‍റ് കം ​ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് (മെ​ക്കാ​നി​ക്ക​ൽ): ഒ​ന്ന്.
ജൂ​ണി​യ​ർ ക്ലാ​ർ​ക്ക് അ​സി​സ്റ്റ​ന്‍റ്്: മൂ​ന്ന്.
മി​ൽറൈ​റ്റ്: ര​ണ്ട്.
പ്ര​സ് ഓ​പ്പ​റേ​റ്റ​ർ: മൂ​ന്ന്.
മെ​ക്ക​നി​സ്റ്റ്: ര​ണ്ട്.
അ​സം​ബ്ല​ർ: നാ​ല്.
ഇ​ല​ക്ട്രീ​ഷ്യ​ൻ: ഒ​ന്ന്.
ഫി​റ്റ​ർ: അ​ഞ്ച്.
പെ​യി​ന്‍റ​ർ: ഒ​ന്ന്.

അ​പേ​ക്ഷാ ഫീ​സ്: 500 രൂ​പ. എ​സ്്സി, എ​സ്ടി, വി​ക​ലാം​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​പേ​ക്ഷാ ഫീ​സ് ഇ​ല്ല.

അ​പേ​ക്ഷ അ​യ​യ്ക്കേ​ണ്ട​വി​ധം: www.alimco.in എ​ന്ന വെ​ബ്സൈ​റ്റി​ൽ​നി​ന്ന് അ​പേ​ക്ഷാ ഫോ​മി​ന്‍റെ മാ​തൃ​ക ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ത്താം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യ്ക്കൊ​പ്പം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം അ​യ​യ്ക്കു​ക.

വി​ലാ​സം: Manager (Personnel & Administration), ALIMCO, Nara mau, G.T. Road, Kanpur-209217 (UP). അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ജൂ​ലൈ 13. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.