റെ​​​യി​​​ല്‍വേ​​​യി​​​ല്‍ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ള്‍
ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍വേ​​​യി​​​ല്‍ ഡീ​​​സ​​​ല്‍ ലോ​​​ക്കോ​​​മോ​​​ട്ടീ​​​വ് വ​​​ര്‍ക്ക്‌​​​സി​​​ല്‍ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​ര്‍ 23 വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം.

പ​​​ത്ത് ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഒ​​​ഴി​​​വു​​​ക​​​ള്‍ ഇ​​​നം തി​​​രി​​​ച്ച്:
ബാ​​​സ്‌​​​ക​​​റ്റ് ബോ​​​ള്‍ (പു​​​രു​​​ഷ​​​ന്‍): ര​​​ണ്ട്
ഗോ​​​ള്‍ഫ് (പു​​​രു​​​ഷ​​​ന്‍): ഒ​​​ന്ന്
ഹാ​​​ന്‍ഡ്‌​​​ബോ​​​ള്‍ (പു​​​രു​​​ഷ​​​ന്‍): ര​​​ണ്ട്
വോ​​​ളി​​​ബോ​​​ള്‍ (പു​​​രു​​​ഷ​​​ന്‍): മൂ​​​ന്ന്
ഗു​​​സ്തി(​​​പു​​​രു​​​ഷ​​​ന്‍): ര​​​ണ്ട്.

വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത: പ​​​ത്തം​​​ക്ലാ​​​സ് അ​​​ല്ലെ​​​ങ്കി​​​ല്‍ പ​​​ത്താം​​​ക്ലാ​​​സ് ഐ​​​ടി​​​ഐ​​​യും. അ​​​പേ​​​ക്ഷ​​​യ്ക്കും കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും www.indianrailways.gov.in.