ഇ​ടി​മി​ന്ന​ല്‍, മ​ഴ; പ​ര്‍​പ്പി​ള്‍ നി​റ​ത്തി​ല്‍ ചെ​ന്നൈ​യു​ടെ ആ​കാ​ശം
Tuesday, October 15, 2024 2:27 PM IST
ചെ​ന്നെ​യി​ല്‍ മ​ഴ തി​മി​ര്‍​ത്തു പെ​യ്യു​ക​യാ​ണ​ല്ലൊ. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​മു​ണ്ട്. കാ​ര​ണം ഇ​ടി​യും മി​ന്ന​ലും ശ​ക്ത​മാ​യ മ​ഴ​യും വ​ലി​യ ആ​പ​ത്തു​ക​ള്‍ കൊ​ണ്ടു​വ​ന്നേ​ക്കാ​മ​ല്ലൊ.

പ​ല​രും സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ലാ​ണു​ള്ള​ത്. ചി​ല​ര്‍ ഈ ​മ​ഴ​ക്കാ​ല​ത്തെ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​ച്ചി​രി​പ്പാ​ണ്. ഇ​പ്പോ​ഴി​താ വ​ട​ക്കു​കി​ഴ​ക്ക​ന്‍ മ​ണ്‍​സൂ​ണി​ലെ ഒ​രു അ​ര്‍​ധ​രാ​ത്രി​യി​ല്‍ ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ല്‍ ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു.

എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യം ഷോ​ളി​ങ്ങ​ന​ല്ലൂ​രി​ല്‍ നി​ന്നു​ള്ള​താ​ണ്. വീ​ഡി​യോ​യി​ല്‍ മി​ന്ന​ലി​നൊ​പ്പം പ​ര്‍​പ്പി​ള്‍ നി​റ​ത്തി​ല്‍ ആ​കാ​ശം കാ​ണ​പ്പെ​ടു​ന്നു. അ​ത് ആ​കെ ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. മി​ന്ന​ല്‍ കു​റ​യു​മ്പോ​ള്‍, ജ​ന​ല്‍ പ്ര​ത​ല​ത്തി​ല്‍ തു​ള്ളി​ക​ള്‍ തെ​ന്നി വീ​ഴു​ന്ന ഒ​രു ആ​ക​ര്‍​ഷ​ക​മാ​യ ദൃ​ശ്യ​വും കാ​ണാം.

നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "ഏ​ലി​യ​ന്‍​സ് മി​ന്ന​ലി​ലൂ​ടെ ഭൂ​മി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ര്‍ ഓ​ഫ് ദ ​വേ​ള്‍​ഡ്‌​സ് എ​ന്ന സി​നി​മ​യി​ലെ സീ​ന്‍ പോ​ലെ തോ​ന്നു​ന്നു' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.