ന​ട​ന്നു​പോ​കും വ​ഴി വാ​ട്ട​ര്‍ടാ​ങ്ക് ത​ല​യി​ല്‍ വീ​ണാ​ല്‍...; വീ​ഡി​യോ
Tuesday, October 15, 2024 11:02 AM IST
ഓ​രോ ദി​ന​വും എ​ന്തൊ​ക്കെ ആ​പ​ത്തു​ക​ളാ​ണ് ന​മു​ക്കി​ട​യി​ല്‍ ഉ​ണ്ടാ​കു​ന്ന​ത്. ചി​ല​ത് അ​വി​ശ്വ​സ​നീ​യ​വും അ​പ്ര​തീ​ക്ഷി​ത​വും ആ​യി​രി​ക്കും. ഒ​രൊ​റ്റ നി​മി​ഷം മ​തി ജീ​വി​തം ത​കി​ടം മ​റി​യാ​ന്‍. എ​ത്ര ശ്ര​ദ്ധി​ച്ചാ​ലും ത​ല​യ്ക്ക് മു​ക​ളി​ല്‍ ക​ണ്ണി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​യ​ര​ത്തി​ല്‍ നി​ന്നും ആ​പ​ത്തെ​ത്താം.

അ​ത്ത​ര​മൊ​രു ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​മാ​ണി​ത്. എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു സ്ത്രീ ​റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​താ​യി കാ​ണാം. ഇ​രു​വ​ശ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ല എ​ന്ന് ഉ​റ​പ്പി​ച്ചാ​ണ് അ​വ​രു​ടെ ന​ട​പ്പ്.

എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യ ആ​പ​ത്തൊ​ന്ന് സം​ഭ​വി​ക്കു​ക​യാ​ണ്. മു​ക​ളി​ല്‍ നി​ന്നും പ്ലാ​സ്റ്റി​ക് വാ​ട്ട​ര്‍ ടാ​ങ്ക് അ​വ​രു​ടെ ദേ​ഹ​ത്തേ​ക്ക് വീ​ഴു​ന്നു. ഒ​രൊ​റ്റ നി​മി​ഷ​ത്തി​ല്‍ അ​ത​വ​രെ മൂ​ടു​ന്നു. ആ ​സ്ത്രീ മ​രി​ച്ചി​രി​ക്കാം എ​ന്നാ​ണ് ആ ​നി​മി​ഷ​ത്തി​ല്‍ കാ​ഴ്ച​ക്കാ​ര്‍ വി​ചാ​രി​ക്കു​ക.

പക്ഷെ ഭാ​ഗ്യം അ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ടാ​ങ്കി​ല്‍ വെ​ള്ള​മി​ല്ലാ​യി​രു​ന്നു. ചെ​രി​ഞ്ഞ് ത​ല​യി​ലേ​ക്ക് വീ​ണ്ണ ടാ​ങ്ക് തു​ള​ഞ്ഞു​പോ​യി​രു​ന്നു. ചു​രു​ക്ക​ത്തി​ല്‍ അ​വ​ര്‍ ടാ​ങ്കി​നു​ള്ളി​ലാ​യി മാ​റി. ഒ​രാ​ള്‍ ഓ​ടി​വ​രു​ന്ന​തും ആ​രെ​യോ ശ​കാ​രി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ഭാ​ഗ്യം ഒ​ന്നു​കൊ​ണ്ടു​മാ​ത്രം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ഇ​ത്ത​രം അ​ശ്ര​ദ്ധാ​ലു​ക്ക​ള്‍ പ​ല​രു​ടെ​യും ജീ​വ​ന്‍ കൊ​യ്യു​ന്നു' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ വി​മ​ര്‍​ശി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.