ല​യ​ണ​ല്‍ മെ​സി​യെ അ​നു​ക​രി​ക്കു​ന്ന ആ​രാ​ധ​ക​ന്‍; വൈ​റ​ല്‍ വീ​ഡി​യോ
Friday, July 26, 2024 11:29 AM IST
ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള ഫു​ട്‌​ബോ​ള്‍ താ​ര​മാ​ണ​ല്ലൊ ല​യ​ണ​ല്‍ മെ​സി. ഈ ​അ​ര്‍​ജ​ന്‍റീ​നി​യ​ന്‍ താ​ര​ത്തെ അ​നു​ക​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​ട്ട​ന​വ​ധി​പേ​ര്‍ ലോ​ക​ത്തു​ണ്ട്. ചി​ല​ര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​മു​ടി ത​ങ്ങ​ള്‍​ക്കും തീ​ര്‍​ക്കും. മ​റ്റ് ചി​ല​ര്‍ വ​സ്​ത്ര​ധാ​ര​ണ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ അ​നു​ക​രി​ക്കും.

ഇ​പ്പോ​ഴി​താ അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട​പ്പും ആം​ഗ്യ​വു​മൊ​ക്കെ അ​നു​ക​രി​ക്കു​ന്ന ഒ​രു ആ​രാ​ധ​ക​ന്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ നേ​ടു​ന്നു.

എ​ക്‌​സി​ലെ​ത്തി​യ ഒ​രു സ്പൂ​ഫ് വീ​ഡി​യോ​യി​ല്‍ ഈ ചെ​റു​പ്പ​ക്കാ​ര​ന്‍ മെ​സി​യെ അ​നു​ക​രി​ക്കു​ക​യാ​ണ്. ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തു​മ്പോ​ള്‍, പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ല്‍ സ​ഹ​താ​ര​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ള്‍ ഒ​ക്കെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ചേ​ഷ്ട​ക​ള്‍ ഇ​ദ്ദേ​ഹം കൃ​ത്യ​മാ​യി അ​നു​ക​രി​ക്കു​ന്ന​താ​യി കാ​ണാം.

വൈ​റ​ല്‍ കാ​ഴ്ച​യി​ല്‍ നി​ര​വ​ധി ക​മന്‍റു​ക​ള്‍ ല​ഭി​ച്ചു. "ര​സ​ക​ര​വും കൃ​ത്യ​വു​മാ​യ അ​നു​ക​ര​ണം; മെ​സി അ​യാ​ളെ അ​ത്ര സ്വാ​ധീ​നി​ച്ചി​രി​ക്കാം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.