ഹി​പ്പോ​പൊ​ട്ടാ​മ​സി​ന്‍റെ വാ​യി​ലേ​ക്ക് പ്ലാ​സ്റ്റി​ക്; വി​മ​ര്‍​ശ​ന​വു​മാ​യി നെ​റ്റി​സ​ണ്‍​സ്
Monday, July 22, 2024 1:54 PM IST
പ്ലാ​സ്റ്റി​ക് പ്ര​കൃ​തി​യ്ക്ക് എ​ത്ര ദൂ​ഷ്യ​മാ​ണെ​ന്ന് പ​റ​യേ​ണ്ട​ത​ല്ല​ല്ലൊ. എ​ന്നാ​ല്‍ അ​തി​ലും ദോ​ഷ​മു​ള്ള​താ​ണ് ചി​ല മ​നു​ഷ്യ​ര്‍. അ​ത്ത​ര​ത്തി​ലു​ള്ള​വ​രു​ടെ ചെ​യ്തി​ക​ള്‍ പ​ല​പ്പോ​ഴും സ​മൂ​ഹ​ത്തെ ന​ന്നേ വേ​ദ​നി​പ്പി​ക്കും.

അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കാ​ഴ്ച​യി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​നം ന​ട​ത്തു​ക​യാ​ണ് നെ​റ്റി​സ​ണ്‍​സ്. അ​തി​നു കാ​ര​ണ​മാ​യ സം​ഭ​വം അ​ങ്ങ് ഇ​ന്തോ​നേ​ഷ്യ​യി​ലെ ഒ​രു പാ​ര്‍​ക്കി​ല്‍ ആ​ണു​ണ്ടാ​യ​ത്. ത​മ​ന്‍ സ​ഫാ​രി പാ​ര്‍​ക്കി​ലാ​ണ് സം​ഭ​വം.

എ​ക്‌​സി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ വൈ​ല്‍​ഡ് ലൈ​ഫ് സ​ഫാ​രി​ക്കെ​ത്തി​യ ഒ​രാ​ള്‍ ഹി​പ്പോ​യു​ടെ വാ​യി​ലേ​ക്ക് പ്ലാ​സ്റ്റി​ക് ബാ​ഗ് വ​ലി​ച്ചെ​റി​യു​ക​യാ​ണ്. പ്ലാ​സ്റ്റി​ക് എ​ന്തോ ആ​ഹാ​ര​സാ​ധ​ന​മാ​ണെ​ന്ന് വി​ചാ​രി​ച്ച ​പാ​വം ഹി​പ്പോ അ​ത് ച​വ​ച്ച​ര​യ്ക്കു​ക​യാ​ണ്.

ഒ​മ്പ​ത് സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യ്ക്ക് രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലു​ണ്ടാ​യ​ത്. ക്രൂ​ര​വും അ​പ​ക​ട​ക​ര​വു​മാ​യ പെ​രു​മാ​റ്റം എ​ന്നാ​ണെ​രാ​ള്‍ പ്ര​തി​ക​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.