ലൈ​ക്കു​ക​ള്‍​ക്കാ​യി യു​വാ​വി​ന്‍റെ "പ​ട്ടി ഷോ'; ​പ്ര​തി​ഷേ​ധി​ച്ച് നെ​റ്റി​സ​ണ്‍​സ്
Saturday, July 20, 2024 3:43 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ പ​ല​രും പ​ല​ത​ര​ത്തി​ലു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ആ​ളു​ക​ള്‍​ക്ക് മു​ന്നി​ല്‍ എ​ത്തി​ക്കാ​റു​ണ്ട്. അ​വ​യി​ല്‍ ചി​ല​ത് ആ​ളു​ക​ളി​ല്‍ അ​സ്വ​സ്ഥ​ത ജ​നി​പ്പി​ക്കും. ചി​ല ക്രൂ​ര വി​നോ​ദ​ങ്ങ​ളെ ആ​ളു​ക​ള്‍ വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്യും.

അ​ത്ത​ര​മൊ​ന്നി​ന്‍റെ കാ​ര്യ​മാ​ണ്. എ​ക്സി​ലെ​ത്തി​യ ഒ​രു വീ​ഡി​യോ​യി​ല്‍ ഒ​രു യു​വാ​വ് ഒ​രു നാ​യ​യോ​ട് കാ​ട്ടു​ന്ന ക്രൂ​ര​ത​യാ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ യു​വാ​വ് ത​ന്‍റെ കെ​ട്ടി​ട ടെ​റ​സി​ല്‍ നി​ന്ന് നാ​യ​യെ ക​യ​റി​ല്‍ കെ​ട്ടി താ​ഴേ​ക്ക് ഇ​റ​ക്കു​ന്നു. താ​ഴെ മ​റ്റൊ​രു നാ​യ കി​ട​പ്പു​ണ്ട്. "പ​റ​ന്നെ​ത്തി​യ' നാ​യ​യെ ക​ണ്ട് അ​ത് അ​ന്ധാ​ളി​ക്കു​ന്നു. ഈ ​നാ​യ ചാ​ടി എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ള്‍ യു​വാ​വ് മ​റ്റെ നാ​യ​യെ മു​ക​ളി​ലേ​യ്ക്ക് വ​ലി​ച്ചു​ക​യ​റ്റു​ന്നു.

അ​ത് വാ​യു​വി​ല്‍ ആ​ടി​യാ​ടി നി​ല്‍​ക്കു​ന്ന​താ​യി കാ​ണാം. ഈ ​കാ​ഴ്ച​യി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് മൃ​ഗ​സ്നേ​ഹി​ക​ള്‍ ന​ട​ത്തി​യ​ത്. "ഇ​ത് ക്രൂ​ര​ത​യാ​ണ്. അ​വ​ന് ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണം' എ​ന്ന​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.