"പെ​ഹ​ലെ മേ ​ഏ​ക് കാ​ന്‍ സേ ​സു​ങ്ക​ര്‍ ദു​സ്രെ സേ ​നി​കാ​ല്‍ തി...' ​ഇ​താ​ണ് പു​തി​യ ഇ​ന്‍​സ്റ്റാ​ഗ്രാം ട്രെ​ന്‍​ഡ്
Monday, July 8, 2024 12:48 PM IST
സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഓ​രോ സ​മ​യ​വും അ​പ്ര​തീ​ക്ഷി​ത​മാ​യ എ​ന്തെ​ങ്കി​ലും സം​ഗ​തി​യെ​ത്തി വൈ​റ​ലാ​യി മാ​റു​മ​ല്ലൊ. വൈ​കാ​തെ പ​ല​തും ട്രെ​ന്‍​ഡിം​ഗു​മാ​കും. ഒ​രു അ​ഡാ​ര്‍ ല​വ് സി​നി​മ​യി​ല്‍ പ്രി​യ വാ​ര്യ​ര്‍ ന​ട​ത്തി​യ ഒ​റ്റ ക​ണ്ണ​ട​യ്ക്ക​ല്‍, പു​ഷ്പ 2ന്‍റെ ​സൂ​സെ​കി, ആ​വേ​ശ​ത്തിന്‍റെ ഇ​ല്ലു​മി​നാ​റ്റി, ഗു​ലാ​ബി സാ​ദി തു​ട​ങ്ങി​യ സി​നി​മാ ഗാ​ന​ങ്ങ​ളി​ലെ നൃ​ത്തം എ​ന്നി​വ​യൊ​ക്കെ ആ ​ഗ​ണ​ത്തി​ല്‍ പ്ര​ശ​സ്ത​മാ​ണ്



ഇ​നി​യെ​ന്താ​കും ട്രെ​ന്‍​ഡ് ആ​വു​ക എ​ന്ന് ആ​ര്‍​ക്കും പ്ര​വ​ചി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ഇ​പ്പോ​ഴി​താ "പെ​ഹ​ലെ മേ ​ഏ​ക് കാ​ന്‍ സേ ​സു​ങ്ക​ര്‍ ദു​സ്രെ സേ ​നി​കാ​ല്‍ തി...' ​എ​ന്ന വാ​ച​ക​വും അ​തി​ലു​ള്ള ഭാ​വ​ഭി​ന​യ​വു​മാ​ണ് ട്രെ​ന്‍​ഡിം​ഗ്.



രാ​ജ​സ്ഥാ​നി​ല്‍ നി​ന്നു​ള്ള അ​ഞ്ജു യാ​ദ​വ് എ​ന്ന​യാ​ളാ​ണ് ഈ ​പു​തി​യ ഹി​റ്റി​ന്‍റെ പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. വീ​ഡി​യോ​ക​ളി​ല്‍ ഈ ​ജ​ന​പ്രി​യ ഡ​യ​ലോ​ഗി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​ളു​ക​ള്‍ റീ​ലു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​താ​യി കാ​ണാം.



"പെ​ഹ​ലെ മേ ​ഏ​ക് കാ​ന്‍ സേ ​സു​ങ്ക​ര്‍ ദു​സ്രെ സേ ​നി​കാ​ല്‍ ദേ​ത് തീ, ​തോ മു​ജെ സ​ബ് ലോ​ഗ് ആ​കേ സു​ന ജാ​തേ തെ. ​ലെ​കി​ന്‍ മേ ​ഡോ​നോ കാ​നോ സേ ​സു​ന്തി ഹു ​ഔ​ര്‍ ബ​രാ​ബ​ര്‍ മു​ഹ് സേ ​നി​കാ​ല്‍ തി ​ഹു. മ​ജാ​ല്‍ ഹാ​യ് കി ​കോ​യി മേ​രേ മു​ഹ് ഹ​മ​ഴ ഷ​മ​മ്യ​ല' എ​ന്ന വാ​ച​ക​ത്തി​നാ​യി​ട്ടാ​ണ് ആ​ളു​ക​ള്‍ ചു​ണ്ട​ന​ക്കു​ന്ന​ത്.



"ആ​ദ്യം ആ​ളു​ക​ള്‍ ഒ​രു ചെ​വി​യി​ല്‍​ക്കൂ​ടി പ​റ​യു​മ്പോ​ള്‍ ഞാ​ന്‍ മ​റ്റേ ചെ​വി​യി​ലൂ​ടെ ക​ള​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ര​ണ്ട് ചെ​വി​യി​ലൂ​ടെ​യു​മാ​ണ് പ​റ​യാ​റ്. അ​തി​നാ​ല്‍ വാ​യ് തു​റ​ന്നു പ്ര​തി​ക​രി​ക്കേ​ണ്ടി വ​രു​ന്നു' എ​ന്നാ​ണീ വാ​ച​ക​ത്തി​ന്‍റെ അ​ര്‍​ഥം.

വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​ക​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "കി​ടി​ല​ന്‍ സം​ഭ​വം ത​ന്നെ; ര​സം ന​ല്‍​കു​ന്നു' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.