ത​ല​പ്പാ​ടി: ത​ല​പ്പാ​ടി ടോ​ൾ​ഗേ​റ്റി​ൽ യാ​ത്ര​ക്കാ​രും ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. ടോ​ൾ ന​ൽ​കാ​തെ വാ​ഹ​നം ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണം.

സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ​തേ​ടി.