പ​ന്പ: ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത കാ​ന​ന പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം. വ​നം വ​കു​പ്പാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ‌‌

വ​ന​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​ര്‍​ന്നാ​ല്‍ പ​മ്പ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന താ​ലൂ​ക്ക്-​ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ പ്ര​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.