കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി സോ​ണി​യെ പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് ആ​ണ് പി​ടി​കൂ​ടി​യ​ത്.

കാ​ഞ്ഞി​ര​ക്കാ​ടു​ള്ള വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ളെ​യാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​തി​ന് തൊ​ട്ട​ടു​ത്ത് ത​ന്നെ​യാ​ണ് പ്ര​തി മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം താ​മ​സി​ച്ച് വ​ന്ന​ത്.

പെ​രു​മ്പാ​വൂ​രി​ലെ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​തി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ നി​ത്യ സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.