തി​രു​വ​ന​ന്ത​പു​രം : ട്രാ​ഫി​ക് കു​രു​ക്കി​ൽ​പ്പെ​ട്ട സി​ഐ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെ ചീ​ത്ത വി​ളി​ച്ച​താ​യി പ​രാ​തി.

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ട്രാ​ഫി​ക് കു​രു​ക്കി​ൽ​പ്പെ​ട്ട സ്റ്റേ​റ്റ് ക്രൈം ​റെ​ക്കോ​ർ​ഡ് ബ്യൂ​റോ​യി​ലെ സി​ഐ യ​ഹി​യ വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ശോ​ക​നെ ചീ​ത്ത വി​ളി​ച്ചെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.

ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ പോ​യി തി​രി​കെ വ​രു​ന്ന​വ​ഴി സി​ഐ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ ബ്ലോ​ക്കി​ൽ​പ്പെ​ട്ടു. തു​ട​ർ​ന്ന് ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെ സി​ഐ ചീ​ത്ത വി​ളി​ച്ചു എ​ന്നാ​ണ് പ​രാ​തി.

എ​ന്നാ​ൽ ട്രാ​ഫി​ക്കി​ൽ നി​ൽ​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ തെ​റി വി​ളി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി സി​ഐ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി.

വെ​ള്ളി​യാ​ഴ്ച ഇ​രു​വ​രേ​ടും ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​ൻ ഡി​വൈ​എ​സ്പി നി​ർ​ദ്ദേ​ശം ന​ൽ​കി.