കോ​ട്ട​യം : ച​ക്രം ക​റ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ഡ​ൽ​ഹി​ക്ക് പു​റ​പ്പെ​ട്ട കേ​ര​ള എ​ക്സ്പ്ര​സ് കോ​ട്ട​യം റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ പി​ടി​ച്ചി​ട്ടു. കോ​ട്ട​യ​ത്ത് നി​ന്നും ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു മു​ന്പാ​ണ് ത​ക​രാ​റു​ണ്ടാ​യ​ത്.

ട്രെ​യി​നി​ന്‍റെ പാ​ന്‍​ട്രി ബോ​ഗി​യു​ടെ ച​ക്രം ക​റ​ങ്ങു​ന്നി​ല്ലെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത് നി​ന്നും മ​റ്റൊ​രു ബോ​ഗി എ​ത്തി​ച്ച് യാ​ത്ര പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കൊ​ല്ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് സാ​ങ്കേ​തി​ക പ്ര​ശ്നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ശേ​ഷം യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കോ​ട്ട​യ​ത്ത് എ​ത്തി​യ​പ്പോ​ൾ വീ​ണ്ടും ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ പി​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.