കൊ​ച്ചി: ബ​സി​ൽ കു​ഴ​ഞ്ഞു വീ​ണ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പ​ന​ങ്ങാ​ട് കു​ട്ടി​ല​ഞ്ചേ​രി ജ​യ​കു​മാ​റി​ന്‍റെ മ​ക​ൾ കെ.​ജെ. ശ്രീ​ല​ക്ഷ്മി (16) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ സ്കൂ​ളി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ കു​ണ്ട​ന്നൂ​രി​ൽ വ​ച്ച് ബ​സി​ൽ കു​ഴ​ഞ്ഞു വീ​ണ വി​ദ്യാ​ർ​ഥി​നി​യെ ഉ​ട​ൻ മ​ര​ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

രാ​വി​ലെ 8.10 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തേ​വ​ര എ​സ്എ​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മൃ​ത​ദേ​ഹം മ​ര​ട് പി​എ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.