മ​ണ്ഡ​ല ഉ​ത്സ​വ​ത്തി​ന് പ​രി​സ​മാ​പ്തി: ശ​ബ​രി​മ​ല ന​ട​യ​ട​ച്ചു.
മ​ണ്ഡ​ല ഉ​ത്സ​വ​ത്തി​ന് പ​രി​സ​മാ​പ്തി: ശ​ബ​രി​മ​ല ന​ട​യ​ട​ച്ചു.
Thursday, December 28, 2023 12:09 AM IST
പത്തനംതിട്ട: നാ​ൽ​പ്പ​ത്തി​യൊ​ന്നു ദി​വ​സം നീ​ണ്ടു നി​ന്ന മ​ണ്ഡ​ല കാ​ല ഉ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​യി. ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ന​ട​യ​ട​ച്ചു. രാ​ത്രി 9.55 ന് ​ഹ​രി​വ​രാ​സ​നം പാ​ടി. രാ​ത്രി 10 ന് ​ക്ഷേ​ത്രം മേ​ൽ​ശാ​ന്തി മ​ഹേ​ഷ് ന​മ്പൂ​തി​രി​യാ​ണ് ന​ട​യ​ട​ച്ച​ത്

എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ വി. ​കൃ​ഷ്ണ​കു​മാ​ർ അ​ഡ്മി​നി​സ്ടേ​റ്റീ​വ് ഓ​ഫീ​സ​ർ ഒ.​ജി. ബി​ജു

അ​സി. എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രു​ടെ​യും​ദേ​വ​സ്വം ജ​വ​ന​ക്കാ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​ട​യ​ട​ച്ച​ത്. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ക്ഷേ​ത്ര​ന​ട ഡി​സം​ബ​ർ 30 ന് ​വൈ​കീ​ട്ട് തു​റ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<